വെള്ളിയാഴ്‌ച , 17 ഒക്ടോബർ 2025
Home Bike news കെടിഎം 125 വില്പന നിർത്തുന്നു
Bike news

കെടിഎം 125 വില്പന നിർത്തുന്നു

ജനിച്ച സ്ഥലം മാറി പോയി

കെടിഎം 125 സീരിസിലെ ഡ്യൂക്ക് ,ആർ സി ബൈക്ക് കൾ പിൻ‌വലിക്കുന്നു. പുതിയ പ്ലാൻ വരുന്നുണ്ട്. duke-125-rc-125-discontinued-india
കെടിഎം 125 സീരിസിലെ ഡ്യൂക്ക് ,ആർ സി ബൈക്ക് കൾ പിൻ‌വലിക്കുന്നു. പുതിയ പ്ലാൻ വരുന്നുണ്ട്. duke-125-rc-125-discontinued-india

ഇന്ത്യയിൽ ആർ 15 വി3 യുടെ വില്പന കണ്ട്. എൻട്രി ലെവൽ പ്രീമിയം നിരയിൽ എത്തിയവരാണ് കെടിഎം 125 സീരിസ്. ഡ്യൂക്ക് 125 ൽ തുടങ്ങി ആദ്യ തലമുറ എത്തിയപ്പോൾ പെർഫോമൻസ്‌ കൊണ്ടും.

വില കൊണ്ടും മികച്ച പ്രതികരണം ലഭിച്ച 125 സീരീസ്. മോശമല്ലാത്ത വില്പന നേടിയിരുന്നു. എന്നാൽ പിന്നെ അങ്ങോട്ട് ഓരോ മാസത്തിലും വില കൂടി വരുകയും. കെടിഎമ്മിൻറെ ഹൈലൈറ്റ് ആയ –

പെർഫോമൻസ് കുറഞ്ഞു വന്നതോടെ. കെടിഎം 125 സീരിസിനെ പതുക്കെ ഇന്ത്യക്കാർ കൈവിട്ടു.

ഈ വീഴ്ചക്ക് പിന്നിലെ കാരണം

കെ ടിഎമ്മിൻറെ മടിയാണ്. കെ ടി എം 125 മോഡലുകൾ 15 എച്ച്പിക്ക് കൂടുതൽ ഈ എൻജിൻ ഉല്പാദിപ്പിക്കില്ല. കാരണം ഈ 125 മോഡലുകളുടെ ഏറ്റവും വലിയ വിപണി പ്രധാനമായും യൂറോപ്പിലാണ്.

കെടിഎം 125 യുടെ ഭാവി പരിപാടികൾ

അവിടത്തെ എ1 ലൈസൻസുക്കാർക്ക് വേണ്ടി നിർമ്മിക്കുന്ന ഈ മോട്ടോർസൈക്കിളുകൾ . 15 എച്ച്പി ക്ക് മുകളിൽ പവർ ഉല്പാദിപ്പിക്കാൻ പാടില്ല.

യമഹയെ പോലെ കരുത്ത് കൂടിയ വേർഷൻ നിർമ്മിച്ചതുമില്ല. ഏഷ്യൻ രാജ്യങ്ങൾക്ക് വേണ്ടി ഡ്യൂക്ക് 150 യൊ , ആർ സി 150 ഉണ്ടാക്കിയിരുന്നെങ്കിൽ. കുഞ്ഞൻ കെടിഎം ഇന്ത്യയിൽ പിടിച്ചു നിന്നെന്നെ.

ഇനി പുത്തൻ തലമുറ ഡ്യൂക്ക് 125 പ്രതീക്ഷിക്കേണ്ട, പക്ഷേ. എൻഡ്യൂറോ 125 , എസ്എംആർസി 125 ഇന്ത്യയിൽ എത്താൻ വഴിയുണ്ട്. കാരണം ഒഫീഷ്യൽ സൈറ്റിൽ ഇവരെ ലിസ്റ്റ് ചെയ്യിച്ചിട്ടുണ്ട്.

സോഴ്സ്

Leave a comment

മറുപടി രേഖപ്പെടുത്തുക

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു

Related Articles

ടിവിഎസ് ആർടിഎക്സ് ഞെട്ടിച്ചു

ഇന്ത്യയിൽ സാഹസിക തരംഗം ആഞ്ഞടിക്കാൻ തുടങ്ങിയിട്ട് വർഷങ്ങൾ കുറച്ചായി. പ്രമുഖരായ ടി വി എസും ബാജ്ജും...

യമഹ എക്സ്എസ്ആർ 155 ഇന്ത്യയിലേക്ക്

ഇന്ത്യയിൽ ഏറെനാളായി കാത്തിരിക്കുന്ന മോട്ടോർസൈക്കിളുകളാണ് യമഹ എക്സ്എസ്ആർ 155 . കാത്തിരിപ്പിന് അവധി നൽകി ഇതാ...

കെടിഎം 490 വീണ്ടും

കെടിഎം 490 മോഡലുകൾ എത്തുന്നു എന്നും. പിന്നീട് പിൻവലിച്ചു എന്നും വാർത്തകൾ ഉണ്ടായിരുന്നു. എന്നാൽ ഈയിടെ...

ഡ്യൂക്ക് 160 അവതരിപ്പിച്ചു

ഇന്ത്യക്ക് വേണ്ടി മാത്രം അവതരിപ്പിച്ച കെടിഎമ്മിൻറെ ആദ്യ ബൈക്ക്. ഡ്യൂക്ക് 160 ലാൻഡഡ്‌ . യമഹ...