പുതിയ വിവരങ്ങൾക്കായി പേജ് റിഫ്രഷ് ചെയ്യൂ
ഹായ് ഗയ്‌സ്
11:36 – അപ്പോ ശരി ഗയ്‌സ് …
11:35 – പൾസർ 400 ൻറെ നിങ്ങളുടെ അഭിപ്രായങ്ങൾ അറിയിക്കുമല്ലോ
11:35 – ഈ സെക്ഷൻ ഇവിടെ അവസാനിപ്പിക്കുന്നു
11:35 – അപ്പൊ ഗയ്‌സ് കൂടുതൽ വിവരങ്ങളുമായി ഉടനെ വരാം
11:34 – അയ്യോ നമ്മുക്ക് എൻട്രി ഇല്ല
11:34 – മീഡിയ ചോദ്യങ്ങൾ …
11:31 – ചോദ്യങ്ങൾ വരുന്നുണ്ട്
11:31 – പരുപാടി കഴിഞ്ഞിട്ടില്ല
11:31 – പൾസർ ഞെട്ടിച്ചോ ഗയ്‌സ്
11:31 – 17,309 പേര് ലോഞ്ച് ഇവൻ്റ്റ് കാണുന്നു
11 : 30 – ലോഞ്ച് ഇവൻ്റ്റ് ഫോട്ടോ സെക്ഷൻ
11 : 30 – 5,000 രൂപ കൊടുത്ത് ബുക്ക് ചെയ്യാം
11 : 29 – 1.85 ലക്ഷം
11 : 29 – ഇൻട്രോ പ്രൈസ്
11 : 29 – വില ഇപ്പോൾ പ്രഖ്യാപിക്കും
11: 28 –
11: 24 – ഇപ്പൊ പൊട്ടിക്കും
11: 24 – ഉടൻ ലോഞ്ച്
11: 23 – നാല് നിറങ്ങൾ
11: 22 – ഡോമിനാറിനെക്കാളും ചെറിയ പിന് ടയർ – 140 സെക്ഷൻ പിന്നിൽ
11: 22 – 320 // 230 എം എം ഡിസ്ക്
11: 22 – ട്രാക്ഷൻ കണ്ട്രോൾ
11: 21 – ബ്ലൂറ്റുത്ത് കണക്റ്റിവിറ്റി
11: 21 – 4 റൈഡിങ് മോഡ്
11: 21 – റൈഡ് ബൈ വൈയർ
11: 20 – 154 കിലോ മീറ്റർ പരമാവധി വേഗത
11: 20 – 40 പി എസ് കരുത്ത്, 35 എൻ എം ടോർക്ക്
11: 19 – ടാങ്കിൽ എൻ എസ് ബാഡ്ജിങ്
11: 19 – യൂ എസ് ഡി ഫോർക്ക് 43 എം എം
11: 18 – ഹെഡ്‍ലൈറ്റ് ഡിസൈൻ കാണിക്കുന്നു
11: 17 – 373 സിസി എൻജിൻ തന്നെ
11: 16 – ഉടൻ പൾസർ 400 ലോഞ്ച് ചെയ്യും
11: 16 – ഇല്ല വീണ്ടും 400 പൾസറിലേക്ക്
11: 16 – പുതിയ ആർ എസ് 200 എത്തുന്നു എന്ന് വാർത്തകൾ ഉണ്ടായിരിന്നു
11: 16 – ആർ എസ് 200 എത്തുമോ ???
11: 16 – എൻ എസ് സീരീസ് എത്തി വന്നിരിക്കുന്നു
11: 15 – പൾസർ എഫ് 250 യും എത്തിയിട്ടുണ്ട്
11: 14 – പൾസർ സീരിസിൻറെ ഷോർട്ട് സ്റ്റണ്ട്
11: 13 – ടോപ് സ്പീഡ് എത്രയാകും എന്നും ചോദ്യം 154 ഓപ്ഷൻസ്
11: 12 – എൻ എസ് 400 റൈഡിങ് മോഡ് ഉണ്ട് – എത്ര എണ്ണം ഉണ്ടാകുമെന്ന് ചോദ്യം
11: 11 – 13,056 ആളുകൾ ലൈവ് കാണുന്നു
11: 10 – ഗൂസ് ബംബസ് …
11: 09 – ലാറ്റിൻ അമേരിക്കയിലെ ഓണർസ് …
11: 08 – 220 യുടെ ആദ്യ ഓണർ ഗൂസ് ബംബസ്
11: 07 – വീണ്ടും പ്രോമോ
11: 07 – 30, 36, 38, 40 ഏതായിരിക്കും കരുത്ത് എന്ന് ചോദിക്കുന്നു
11: 05 – 10885 ആളുകൾ ലൈവ് കാണുന്നു
11: 04 – പ്രധാനമായി അറിയേണ്ടത് വില, ഭാരം തുടങ്ങിയവ
11: 04 – ലോഞ്ച് ഇവൻറ് തുടങ്ങിയിരിക്കുന്നു
11: 04 – പൾസർ 24 വർഷത്തെ ചരിത്രം 2001 ലാണ് ആദ്യമായി പൾസർ ജനിക്കുന്നത്
11: 03 – കൗണ്ട്ഡൗൺ തുടങ്ങിയിരിക്കുന്നു
11: 02 – ഫോൺ സൈലെന്റ്റ് ആകാൻ പറയുന്നു ???
11 : 01 – ഏറ്റവും വലിയ പൾസർ ഉടൻ ലോഞ്ച് ചെയ്യും
11 : 00 – ലോഞ്ച് ഇവൻറ്റ് തുടങ്ങിയിരിക്കുന്നു
10: 59 – ഡോമിനർ 400 ൻറെ അതേ എൻജിൻ ആയിരിക്കും
10: 58 – 11:00 മണിയോടെ ലോഞ്ച് പ്രതീക്ഷിക്കാം
10: 58 – പൾസർ മോഡലുകളെ ഷോകേസ് ചെയ്യുന്നു
10:57 – കൗണ്ട്ഡൌൺ തുടങ്ങിയിരിക്കുകയാണ്
Leave a comment