Monday , 20 March 2023
Home auto_madmin
366 Articles83 Comments
top 5 motorcycle news in malayalam
Top 5

കഴിഞ്ഞ ആഴ്ചയിലെ ടോപ് 5 ന്യൂസ്

ഈ ആഴ്ചയിലെ ടോപ് 5 വാർത്തകളാണ് ഇവിടെ പറയാൻ പോകുന്നത്. അഞ്ചിൽ എത്തിയിരിക്കുന്നത് 2023 എൻ എസ് 200 ൻറെ വരവാണ്. ബ്രസീലിൽ വിപണിയിലുള്ള മോഡലാണ് ഇന്ത്യയിൽ എത്തുന്നത്, എന്ന് ഏതാണ്ട്...

ഹോണ്ട എക്സ് ആർ 150 അമേരിക്കയിൽ ലോഞ്ച് ചെയ്തു
international

ഇപൾസ്‌ മൂത്താൽ ഇങ്ങനെ ഇരിക്കും

ഇന്ത്യയിൽ കാലത്തിന് മുൻപേ എത്തിയ ഒരാളായിരുന്നു ഇപൾസ്‌. 2011 മുതൽ 2017 വരെ ഇന്ത്യയിൽ ഉണ്ടായിരുന്ന ഇവൻ. ഓഫ് റോഡ് യുഗത്തിന് മുൻപ് അവതരിപ്പിച്ചതിനാൽ വില്പനയിൽ വലിയ മികവ് കാണിക്കാൻ സാധിച്ചില്ല....

2023 ഹോണ്ട സി ബി ആർ 250 ആർ ആർ അവതരിപ്പിച്ചു.
latest News

കരുത്തിൽ വർദ്ധനയുമായി സി ബി ആർ 250 ആർ ആർ

ഇന്തോനേഷ്യയിൽ മത്സരം കടുപ്പിക്കാൻ തന്നെയാണ് ഹോണ്ടയുടെ തീരുമാനം. അതിനായി സി ബി ആർ 250 ആർ ആറിൻറെ നാലു സിലിണ്ടർ മോഡൽ അണിയറയിലാണ്. എന്നാൽ രാജാവായിരുന്ന 250 ആർ ആറിനെ മറന്നൊരു...

2023 ഹോണ്ട സി ബി 350 സീരീസ് അവതരിപ്പിച്ചു.
latest News

വലിയ വിലകയറ്റവുമായി സി ബി 350 സീരീസ്

റോയൽ എൻഫീൽഡിൻറെ എതിരാളികൾ ഏറെ ഉണ്ടെങ്കിലും ചെറുതായെങ്കിലും വെല്ലുവിളി ഉയർത്തുന്നത് സി ബി 350 യാണ്. ബി എസ് 6.2 എത്തിയതോടെ കുറച്ചു പരുങ്ങലിൽ ആയിരിക്കുകയാണ് സി ബി 350 സീരീസ്....

ഹാർലി ഡേവിഡ്സൺ എക്സ് 350 ചൈനയിൽ
international

ബേബി ഹാർലി ചൈനയിൽ എത്തി

അമേരിക്കൻ പ്രീമിയം ബ്രാൻഡായ ഹാർലി ഡേവിഡ്സൺ തങ്ങളുടെ കുഞ്ഞൻ മോഡലിനെ ചൈനയിൽ അവതരിപ്പിച്ചു. രണ്ടു മോഡലുകൾ എത്തുമെന്ന് പറഞ്ഞിട്ടും, ഏറ്റവും ചെറിയവനാണ് ഇപ്പോൾ ചൈനയിൽ എത്തിയിരിക്കുന്നത്. എക്സ് 350 എന്ന ഇവൻ...

എൻ എസ് 200 ബി എസ് 6.2 ഉടൻ
latest News

2023 എൻ എസ് 200 ഉടനെത്തും.

ഇന്ത്യയിൽ എൻ എസ് 200 അവതരിപ്പിച്ചിട്ട് പത്തു വർഷങ്ങൾ പിന്നിടുകയാണ്. 2023 എഡിഷനിലും ഡിസൈനിൽ വലിയ മാറ്റം ഉണ്ടാകില്ല എന്നാണ് റിപ്പോർട്ടുകൾ. ബി എസ് 6.2 എൻജിനിലേക്ക് മാറുന്ന എൻ എസ്...

ട്ടി വി എസ് സ്ക്രമ്ബ്ലെർ അടുത്ത വർഷം
latest News

ട്ടി വി എസിൽ നിന്നൊരു പ്രീമിയം മോഡൽ കൂടി

റോയൽ എൻഫീഡിനെ വളഞ്ഞ് പിടിക്കാൻ തന്നെയാണ് ട്ടി വി എസിൻറെ പ്ലാൻ. മോട്ടോർസൈക്കിൾ ഫെസ്റ്റിവൽ, കസ്റ്റമ് മോഡലുകൾ, 650 സിസി വരെ എത്തി നിൽക്കുന്ന കഥയിൽ. ഇനി ഒരാൾക്ക് കൂടിയുള്ള പ്ലാനുകൾ...

കവാസാക്കിയുടെ പുതിയ മോഡലുകൾ 2023 ഒസാക മോട്ടോർഷോയിൽ
international

കുഞ്ഞൻ ക്രൂയിസറുമായി കവാസാക്കി

പ്രീമിയം ഇരുചക്ര നിർമ്മാതാവായ കവാസാക്കി തങ്ങളുടെ നിരയിൽ ക്രൂയ്സർ മോഡലുകൾക്ക് അത്ര പ്രാധാന്യം നൽകാറില്ല. ആകെയുള്ളത് വുൾക്കാൻ എസാണ്. അതാണ് ഏഷ്യൻ മാർക്കറ്റിൽ ആകെയുള്ള ഒരു കവാസാക്കി ക്രൂയ്സർ. എന്നാൽ അമേരിക്കൻ...

ബേബി ഹാർലി ഡേവിഡ്സൺ അമേരിക്കയിൽ സ്പോട്ട് ചെയ്തു
latest News

കുഞ്ഞൻ ഹാർലി അമേരിക്കയിൽ സ്പോട്ട് ചെയ്തു

അമേരിക്കൻ പ്രീമിയം ഇരുചക്ര നിർമ്മാതാവായ ഹാർലി ഡേവിഡ്സൺ തങ്ങളുടെ കുഞ്ഞൻ മോഡൽ വിപണിയിൽ എത്താൻ ഒരുങ്ങുകയാണ്. ക്യു ജെ യുമായി ചേർന്ന് ഒരുക്കുന്ന മോഡൽ ആദ്യം എത്തുന്നത് ചൈനയിലാണ്. നാളെ എത്തുന്ന...

ട്ടി വി എസ് 650 അണിയറയിൽ
international

ട്ടി വി എസ് 650 അണിയറയിൽ

എൻഫീഡിൻറെ വഴി പിന്തുടർന്ന് ബൈക്കർ ഫെസ്റ്റിവൽ, കസ്റ്റമ് മോഡലുകളുടെ ലോഞ്ച്. അങ്ങനെ ലൈഫ് സ്റ്റൈൽ ബ്രാൻഡായി മാറാൻ ശ്രമിക്കുന്ന ട്ടി വി എസ്. ഇതാ അടുത്ത ഒരു നീക്കം കൂടി നടത്തുകയാണ്....