ഇന്ത്യൻ ഇരുചക്ര വിപണിയിൽ ഏറ്റവും വലിയ കുടുംബമാണ് പൾസറിൻറെത്. 125 മുതൽ 250 സിസി വരെ നീളുന്ന ഈ നിരയുടെ തുടക്കം 2001 ലാണ്. 22 വർഷം നീളുന്ന ഈ വിജയകുതിപ്പിൽ...
By Alin V Ajithanനവംബർ 24, 2023കെ ട്ടി എമ്മിൻറെ കിഴിലുള്ള മോട്ടോർസൈക്കിൾ ബ്രാൻഡ് ആണ് ഹസ്ക്യുർണ. അതുകൊണ്ട് തന്നെ കെ ട്ടി എമ്മിൽ ഉണ്ടാകുന്ന മാറ്റങ്ങളും ഹസ്കിലും ഉണ്ടാകുന്നത് സ്വാഭാവികം ആണല്ലോ. 250 ഡ്യൂക്ക് എത്തിയതിന് പിന്നാലെ...
By Alin V Ajithanനവംബർ 22, 2023650 ട്വിൻസിനോട് മത്സരിക്കാൻ ക്ലാസ്സിക് ലെജൻഡ് ( മഹീന്ദ്ര ) തിരിച്ചു കൊണ്ടുവന്ന ബ്രാൻഡ് ആണ് ബി എസ് എ. ബ്രിട്ടീഷ് ബ്രാൻഡിൻറെ സാരഥിയായി എത്തിയിരിക്കുന്നത് ഗോൾഡ് സ്റ്റാറും. ക്രോമിൻറെ തിളക്കത്തിലാണ്...
By Alin V Ajithanനവംബർ 20, 2023ഇന്ത്യയിലെ ഏറെ നാളായി കാത്തിരിക്കുന്ന യമഹയുടെ താരങ്ങളാണ് ഇനി വരുന്നത്. ഇരട്ടി മധുരം എന്ന് പറയുന്നത് പോലെ, ബി എസ് 4 ൽ പടിയിറങ്ങിയ ആർ 3 ക്കൊപ്പം. കൂട്ടിന് എം...
By Alin V Ajithanനവംബർ 20, 2023ക്ലാസ്സിക് 350 യുടെ ഡിസൈനുമായി എത്തിയ സി ബി 350 ക്കാണ് കേരളത്തിൽ വില കൂടുതൽ. ഓൺ റോഡ് പ്രൈസ് പുറത്ത് വിട്ടപ്പോളാണ് ഈ വില വ്യത്യാസം പുറത്ത് വരുന്നത്. പുത്തൻ...
By Alin V Ajithanനവംബർ 19, 2023ഇരുചക്ര വാഹന ലോകത്ത് കഴിഞ്ഞ ആഴ്ച ഉണ്ടായ പ്രധാനപ്പെട്ട വിശേഷങ്ങൾ ഏതൊക്കെ എന്ന് നോക്കാം. അതിൽ ആദ്യം നമ്മൾ എത്തുന്നത് പതിവ് പോലെ ബ്രാൻഡ് ഓഫ് ദി വീക്കിലേക്കാണ്. ഹോണ്ട, ബജാജ്,...
By Alin V Ajithanനവംബർ 19, 2023അപ്രിലിയയുടെ ആർ എസ് നിര ജനിച്ചിരിക്കുന്നത് ട്രാക്കിൽ നിന്നാണ്. അത് 125 മുതൽ 1100 സിസി യിലെ ഏത് ബൈക്കയാലും അങ്ങനെ തന്നെ. അപ്പോൾ അവർക്കൊരു ട്രാക്ക് എഡിഷൻ ഉണ്ടാകുന്നത് സാധാരണ...
By Alin V Ajithanനവംബർ 18, 2023ഇന്ത്യയിൽ ക്ലാസ്സിക് മോട്ടോർസൈക്കിൾ എന്നാൽ ക്ലാസ്സിക് 350 യാണ്. എതിരാളികൾക്ക് തൊടാൻ സാധിക്കാത്ത നിലയിലാണ് 350 യുടെ നിൽപ്പ്. അതുകൊണ്ട് തന്നെ എതിരാളികൾ 350 യെ കോപ്പി അടിക്കുന്നത് നമ്മൾ കണ്ടിട്ടുണ്ട്....
By Alin V Ajithanനവംബർ 17, 2023ഇന്ത്യയിലെ ഏറ്റവും വലിയ മൂന്നാമത്തെ ഇരുചക്ര ബ്രാൻഡ് ആണ് ട്ടി വി എസ്. ഇന്ത്യയിൽ മാത്രമല്ല ലോകമെബാടും 60 രാജ്യങ്ങളിലായി ട്ടി വി എസിന് വേരുകളുണ്ട്. അതിൽ ഏഷ്യ, ആഫ്രിക്ക, ലാറ്റിൻ...
By Alin V Ajithanനവംബർ 17, 2023സാഹസികരുടെ കാലമായതിനാൽ എല്ലാവരും വലിയ പരീക്ഷങ്ങൾ ഈ വിഭാഗത്തിൽ നടത്തുന്നുണ്ട്. ബീമർ, ഡുക്കാറ്റി എന്നിവർ സാഹസികനിൽ സ്പോർട്സ് ബൈക്കിൻറെ എൻജിൻ വരെ വച്ചിരിക്കുന്നു. അതുപോലെ ഒരു പരീക്ഷണം ഇന്ത്യയിലും നടത്തുന്നുണ്ട്. ഹൈലൈറ്റ്സ്...
By Alin V Ajithanനവംബർ 15, 2023