വെള്ളിയാഴ്‌ച , 17 ഒക്ടോബർ 2025
Home Bike news കവാസാക്കി ബൈക്ക് വില കുറച്ചു ***
Bike news

കവാസാക്കി ബൈക്ക് വില കുറച്ചു ***

ആർ 3 എഫക്റ്റും വന്നിട്ടുണ്ട്

കവാസാക്കി ബൈക്ക് വില കുറച്ചു ***
കവാസാക്കി ബൈക്ക് വില കുറച്ചു ***

കവാസാക്കി ബൈക്ക് വില ഏതാണ്ട് എല്ലാ മാസങ്ങളിലും, തങ്ങളുടെ ചില മോഡലുകൾക്ക് കുറക്കാറുണ്ട് . ഏപ്രിൽ മാസത്തിലും പുതിയ ഡിസ്‌കൗണ്ടുമായി എത്തിയിരിക്കുകയാണ്.

25,000 മുതൽ 45,000 രൂപവരെയാണ് ഇത്തവണത്തെ കിഴിവ്. അതിൽ ബെസ്റ്റ് സെല്ലിങ് മോഡലുകളും ഈ പരിധിയിലുണ്ട്. ഏറ്റവും ചെറിയ ഡിസ്‌കൗണ്ട് നിൻജ 650 ക്കാണ്. 25,000/- രൂപ കുറച്ച് –

6.91 ലക്ഷം രൂപയാണ് ഇവൻറെ എക്സ്ഷോറൂം വില . കവാസാക്കി ലൈൻഅപ്പിലെ ബെസ്റ്റ് സെല്ലിങ് മോഡലുകളിൽ ഒന്നായ നിൻജ 300 നും ഇതെ ഡിസ്‌കൗണ്ട് തന്നെ. ഇപ്പോൾ വില വരുന്നത് 3.18 ലക്ഷം.

അതിന് മുകളിൽ ഇസഡ് 900 ആണ്, 40,000/- രൂപ കുറഞ്ഞ് 8.98 ലക്ഷം രൂപയാണ് ഇപ്പോഴത്തെ വില. കവാസാക്കി നിരയിലെ പുതിയ താരം നിൻജ 500 നാണ് അടുത്ത ഡിസ്‌കൗണ്ട്.

ആർ 3 , എം ടി 03 ക്ക് വലിയ പ്രൈസ് കട്ട് അവതരിപ്പിച്ച് യമഹ , 1.1 ലക്ഷം രൂപ യുടെ കുറവ് , Yamaha R3, MT-03 Price Cut in India

ഇവൻ തന്നെയാണ് ഏപ്രിൽ മാസത്തെ ടോപ്പറും. 45,000/- രൂപ കുറഞ്ഞ് 4.84 ലക്ഷം രൂപയാണ് ഇവൻറെ ഡിസ്‌കൗണ്ട്. ആർ 3 യുടെ പ്രൈസ് കട്ട് എഫ്ഫക്റ്റ് ആയിരിക്കാം.

500 ൻറെ ഈ വലിയ ഡിസ്‌കൗണ്ടിന് പിന്നിൽ. ഈ കവാസാക്കി ബൈക്ക് വില ക്കൾ എല്ലാം ഏപ്രിൽ മാസം അവസാനം വരെ മാത്രമേ ഉണ്ടാകു.

സോഴ്സ്

Leave a comment

മറുപടി രേഖപ്പെടുത്തുക

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു

Related Articles

ടിവിഎസ് ആർടിഎക്സ് ഞെട്ടിച്ചു

ഇന്ത്യയിൽ സാഹസിക തരംഗം ആഞ്ഞടിക്കാൻ തുടങ്ങിയിട്ട് വർഷങ്ങൾ കുറച്ചായി. പ്രമുഖരായ ടി വി എസും ബാജ്ജും...

യമഹ എക്സ്എസ്ആർ 155 ഇന്ത്യയിലേക്ക്

ഇന്ത്യയിൽ ഏറെനാളായി കാത്തിരിക്കുന്ന മോട്ടോർസൈക്കിളുകളാണ് യമഹ എക്സ്എസ്ആർ 155 . കാത്തിരിപ്പിന് അവധി നൽകി ഇതാ...

കെടിഎം 490 വീണ്ടും

കെടിഎം 490 മോഡലുകൾ എത്തുന്നു എന്നും. പിന്നീട് പിൻവലിച്ചു എന്നും വാർത്തകൾ ഉണ്ടായിരുന്നു. എന്നാൽ ഈയിടെ...

ഡ്യൂക്ക് 160 അവതരിപ്പിച്ചു

ഇന്ത്യക്ക് വേണ്ടി മാത്രം അവതരിപ്പിച്ച കെടിഎമ്മിൻറെ ആദ്യ ബൈക്ക്. ഡ്യൂക്ക് 160 ലാൻഡഡ്‌ . യമഹ...