വെള്ളിയാഴ്‌ച , 17 ഒക്ടോബർ 2025
Home Bike news 450 എംടി ക്ക് എത്ര രൂപ പ്രതീക്ഷിക്കാം
Bike news

450 എംടി ക്ക് എത്ര രൂപ പ്രതീക്ഷിക്കാം

സിംഗിൾ സിലിണ്ടർ തല കുനിക്കുമോ

450 എംടി ക്ക് എത്ര രൂപ പ്രതീക്ഷിക്കാം
450 എംടി ക്ക് എത്ര രൂപ പ്രതീക്ഷിക്കാം

സിഎഫ് മോട്ടോ ഇന്ത്യയിൽ കുറച്ചു നാളുകളായി പ്രവർത്തനം നിർത്തി വച്ചിരിക്കുകയാണ്. എന്നാൽ ഉടനെ തന്നെ പുനഃരാരംഭിക്കുമെന്നാണ് ഇപ്പോൾ കിട്ടുന്ന റിപ്പോർട്ട്. അതും രണ്ടാം വരവിൽ 450 എംടി ആയിരിക്കും –

ഗുലാൻ എന്നാണ് ഇപ്പോൾ കിട്ടുന്ന വാർത്ത. ഇന്റർനാഷണൽ മാർക്കറ്റിൽ മികച്ച അഭിപ്രായം ഉള്ള 450 എംടി യുടെ വിശേഷങ്ങൾ നോക്കിയാൽ

  • സാഹസികന് വേണ്ട രൂപം
  • തല പൊക്കി നിൽക്കുന്ന സെമി ഫയറിങ്
  • ഇരട്ട ഹെഡ്‍ലൈറ്റ് , ഉയർന്ന് നിൽക്കുന്ന ഹാൻഡിൽ ബാർ
  • വലിയ സീറ്റ് , 17.5 ലിറ്റർ ഇന്ധനടാങ്ക്
  • കെ വൈ ബി യുടെ സസ്പെൻഷൻ (200 എം എം ഇരു അറ്റത്തും)
  • 220 എം എം ഗ്രൗണ്ട് ക്ലീറൻസ്
  • 21 // 18 ഇഞ്ച് സ്പോക്ക് ട്യൂബ്ലെസ്സ് ടയർ
  • ടി എഫ് ടി മീറ്റർ കൺസോൾ
സിഎഫ് മോട്ടോ യുടെ എംടി 450 ഇന്ത്യയിലേക്ക്
സിഎഫ് മോട്ടോ യുടെ എംടി 450 ഇന്ത്യയിലേക്ക്

എന്നിങ്ങനെ നീളുന്നു ഹൈലൈറ്റുകൾ. ഇനിയാണ് മെയിൻ ഹൈലൈറ്റ് എത്തുന്നത്, എൻജിൻ. ട്വിൻ സിലിണ്ടർ 450 സിസി യുടെ കരുത്ത് 44 എച്ച് പി യും 44 എൻ എം ടോർക്കുമാണ്.

ട്വിൻ സിലിണ്ടർ ആയിട്ട് കൂടി എഡിവി 390 യുടെ വിലയെ ഇവന് ഉണ്ടാകു. സികെ ഡി യൂണിറ്റായി എത്തുന്ന ഇവന് 3.7 മുതൽ 4 ലക്ഷത്തിന് അടുത്തായിരിക്കും വില.

ചിലപ്പോൾ അതിലും കുറയാനും സാധ്യതയുണ്ട്. ചൈനീസ് ബ്രാൻഡുകൾ എല്ലാം വില കുറക്കുക ആണല്ലോ. നിങ്ങൾ ഇതിൽ ആരെ തിരഞ്ഞെടുക്കും. എഡിവി 390 , ഹിമാലയൻ 450 , 450 എം ടി താഴെ കമൻറ്റ് ചെയ്യുമല്ലോ ???

സോഴ്സ്

Leave a comment

മറുപടി രേഖപ്പെടുത്തുക

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു

Related Articles

ടിവിഎസ് ആർടിഎക്സ് ഞെട്ടിച്ചു

ഇന്ത്യയിൽ സാഹസിക തരംഗം ആഞ്ഞടിക്കാൻ തുടങ്ങിയിട്ട് വർഷങ്ങൾ കുറച്ചായി. പ്രമുഖരായ ടി വി എസും ബാജ്ജും...

യമഹ എക്സ്എസ്ആർ 155 ഇന്ത്യയിലേക്ക്

ഇന്ത്യയിൽ ഏറെനാളായി കാത്തിരിക്കുന്ന മോട്ടോർസൈക്കിളുകളാണ് യമഹ എക്സ്എസ്ആർ 155 . കാത്തിരിപ്പിന് അവധി നൽകി ഇതാ...

കെടിഎം 490 വീണ്ടും

കെടിഎം 490 മോഡലുകൾ എത്തുന്നു എന്നും. പിന്നീട് പിൻവലിച്ചു എന്നും വാർത്തകൾ ഉണ്ടായിരുന്നു. എന്നാൽ ഈയിടെ...

ഡ്യൂക്ക് 160 അവതരിപ്പിച്ചു

ഇന്ത്യക്ക് വേണ്ടി മാത്രം അവതരിപ്പിച്ച കെടിഎമ്മിൻറെ ആദ്യ ബൈക്ക്. ഡ്യൂക്ക് 160 ലാൻഡഡ്‌ . യമഹ...