ശനിയാഴ്‌ച , 18 ഒക്ടോബർ 2025
Home Bike news യെസ്ഡി ആഡ്വാഞ്ചുവർ എത്തി വില കുറവുമായി
Bike news

യെസ്ഡി ആഡ്വാഞ്ചുവർ എത്തി വില കുറവുമായി

2024 എഡിഷനിലെ 10 മാറ്റങ്ങൾ നോക്കാം

വില കുറവുമായി യെസ്ഡി ആഡ്വാഞ്ചുവർ
വില കുറവുമായി യെസ്ഡി ആഡ്വാഞ്ചുവർ

ഇന്ത്യയിൽ ഇപ്പോൾ സാഹസിക ബൈക്കുകളുടെ വലിയ മത്സരമാണ് നടക്കുന്നത്. അതിൽ ഹിമാലയൻ 450 വന്ന് മികച്ച അഭിപ്രായം ഉണ്ടാക്കിയതിന് പിന്നാലെ. പുതിയ മാറ്റത്തിന് യെസ്ഡി ആഡ്വാഞ്ചുവർ –

നെ പരിഷ്കരിച്ച് ഇറക്കുകയാണ്. എന്തൊക്കെയാണ് പുതിയ മാറ്റങ്ങൾ എന്ന് നോക്കാം

  • പതിവ് പോലെ ഡിസൈനിൽ നിന്ന് തുടങ്ങിയാൽ അടിസ്ഥാന ഡിസൈൻ അതുപോലെ തന്നെ.
  • എസ്റ്റാബ്ലിഷ്ഡ് 69 അടങ്ങുന്നതാണ് പുതിയ ഗ്രാഫിക്സ്
  • ഒപ്പം ആഡ്വാഞ്ചുവർ ൻറെ അറഞ്ചം പുറഞ്ചം പോകുന്ന പൈപ്പുകൾ ഇനിയില്ല
  • മുന്നിലെ ടാങ്ക് സൈഡിലുണ്ടായിരുന്ന റെയിൽ ചെറുതാക്കിയതിനൊപ്പം
വില കുറവുമായി യെസ്ഡി ആഡ്വാഞ്ചുവർ
  • പിന്നിലെ റെയിൽ, ടാങ്കിന് മുകളിലുള്ള റെയിൽ എന്നിവ ഒഴിവാക്കുകയാണ് ചെയ്തത്
  • ചൂട് കുറക്കുന്നതിനായി എക്സ്ഹൌസ്റ്റ് പൊസിഷനിങ്ങിലും മാറ്റം വരുത്തിയിട്ടുണ്ട്
  • എൻജിൻ ഔട്ട്പുട്ട് സംഖ്യകൾ കഴിഞ്ഞ മോഡലുമായി അടുത്ത് നിൽക്കുന്നുണ്ടെങ്കിലും
  • കൂടുതൽ റിഫൈൻമേൻറ്റ് ആയിട്ടാണ് പുതിയ ആൽഫ 2 എൻജിൻ ഒരുക്കിയിരിക്കുന്നത്.

ഈ മാറ്റങ്ങൾക്ക് ഒപ്പം ഡിസ്‌കൗണ്ട് കൂടി എത്തുന്നുണ്ട്. കഴിഞ്ഞ തലമുറയിൽ മേറ്റ്, ഗ്ലോസി എന്നിങ്ങനെ രണ്ടു സെക്ഷനായിട്ടാണ് യെസ്ഡി നിറങ്ങൾ ക്രമീകരിച്ചിരിക്കുന്നത്. ഇവിടെയും അതുപോലെ തന്നെ. പക്ഷേ,

ഇപ്പോൾ മേറ്റ് നിരയിൽ 7,000 രൂപ കുറഞ്ഞ് 212,900 രൂപയാണ്. ഗ്ലോസ്സിക്ക് പഴയ വില തന്നെ തുടരും, 219,900/-. ഇരു സെക്ഷനിലും രണ്ടു വീതം നിറങ്ങളുണ്ട്. 5,000/- രൂപ കൊടുത്ത് ബുക്ക് ചെയ്യാം.

ബുക്കിംഗ് ലിങ്ക്.

Leave a comment

മറുപടി രേഖപ്പെടുത്തുക

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു

Related Articles

ടിവിഎസ് ആർടിഎക്സ് ഞെട്ടിച്ചു

ഇന്ത്യയിൽ സാഹസിക തരംഗം ആഞ്ഞടിക്കാൻ തുടങ്ങിയിട്ട് വർഷങ്ങൾ കുറച്ചായി. പ്രമുഖരായ ടി വി എസും ബാജ്ജും...

യമഹ എക്സ്എസ്ആർ 155 ഇന്ത്യയിലേക്ക്

ഇന്ത്യയിൽ ഏറെനാളായി കാത്തിരിക്കുന്ന മോട്ടോർസൈക്കിളുകളാണ് യമഹ എക്സ്എസ്ആർ 155 . കാത്തിരിപ്പിന് അവധി നൽകി ഇതാ...

കെടിഎം 490 വീണ്ടും

കെടിഎം 490 മോഡലുകൾ എത്തുന്നു എന്നും. പിന്നീട് പിൻവലിച്ചു എന്നും വാർത്തകൾ ഉണ്ടായിരുന്നു. എന്നാൽ ഈയിടെ...

ഡ്യൂക്ക് 160 അവതരിപ്പിച്ചു

ഇന്ത്യക്ക് വേണ്ടി മാത്രം അവതരിപ്പിച്ച കെടിഎമ്മിൻറെ ആദ്യ ബൈക്ക്. ഡ്യൂക്ക് 160 ലാൻഡഡ്‌ . യമഹ...