ഇന്ത്യയിലെ ക്ലാസ്സിക് നിരയിൽ കിരീടം വെക്കാതെ വാഴുന്ന റോയൽ എൻഫീൽഡിന് ഒരു വ്യത്യസ്തനായൊരു എതിരാളി. ചൈനീസ് ഭീമൻ ക്യു ജെ യുടെ ഏറ്റവും അഫൊർഡബിൾ മോഡലാണ് കക്ഷി. എസ് ആർ സി 250 ഇന്ത്യയിലെ തന്നെ ഏറ്റവും അഫൊർഡബിൾ ട്വിൻ സിലിണ്ടർ മോഡലുക്കളിൽ ഒന്നാണ്. ഭാരം കുറഞ്ഞ ക്ലാസ്സിക് താരങ്ങളുടെ പ്രിയം കൂടുന്ന സാഹചര്യത്തിൽ, വില കൊണ്ട് ഏറ്റുമുട്ടുന്ന ഇരുവരെയും തമ്മിൽ ഒന്ന് കൂട്ടിമുട്ടിച്ചാല്ലോ
ക്ലാസ്സിക് 350, എസ് ആർ സി 250 യുടെ സ്പെസിഫിക്കേഷൻ കാംപാരിസൺ താഴെ കൊടുക്കുന്നു.
ക്ലാസ്സിക് 350 | എസ് ആർ സി 250 | |
എൻജിൻ | 349 സിസി, സിംഗിൾ സിലിണ്ടർ, എയർ / ഓയിൽ കൂൾഡ്, | 249 സിസി, ട്വിൻ സിലിണ്ടർ, ഓയിൽ കൂൾഡ് |
പവർ | 20.2 ബി എച്ച് പി @ 6100 ആർ പി എം | 17.4 എച്ച് പി @ 8000 ആർ പി എം |
ടോർക് | 27 എൻ എം @ 4000 ആർ പി എം | 17 എൻ എം @ 6000 ആർ പി എം |
ഗിയർബോസ് | 5 സ്പീഡ് | 5 സ്പീഡ് |
സസ്പെൻഷൻ | ടെലിസ്കോപിക് , ട്വിൻ ട്യൂബ് | ടെലിസ്കോപിക് // ട്വിൻ ഷോക്ക് |
ഭാരം | 195 കെ ജി | 163 കെ ജി |
സീറ്റ് ഹൈറ്റ് | 805 എം എം | 780 എം എം |
ഗ്രൗണ്ട് ക്ലീറൻസ് | 170 എം എം | 160 എം എം |
വീതി * നീളം *ഹൈറ്റ് | 785 * 2145 * 1090 | 810 * 2070 * 1100 |
വീൽബേസ് | 1390 എം എം | 1370 എം എം |
ഫ്യൂൽ ടാങ്ക് | 13 ലിറ്റർ | 14 ലിറ്റർ |
ടയർ | 100/90 – 19 // 120/80 – 18 | 90/90-18 // 130/90-15 |
ബ്രേക്ക് | 300 // 270 എം എം സിംഗിൾ ഡിസ്ക് ( ഡ്യൂവൽ ചാനൽ എ ബി എസ് ) | 280 // 240 എം എം ഡിസ്ക് ( ഡ്യൂവൽ ചാനൽ എ ബി എസ് ) |
വില | 2.14 ലക്ഷം | 1.99 ലക്ഷം |
Leave a comment