വെള്ളിയാഴ്‌ച , 17 ഒക്ടോബർ 2025
Home Bike news റോയല് എന്ഫീല്ഡ് വാര്ത്തകള് , 750 ക്കളുടെ പ്ലാൻ
Bike news

റോയല് എന്ഫീല്ഡ് വാര്ത്തകള് , 750 ക്കളുടെ പ്ലാൻ

ആദ്യ മോഡൽ ഏതാണ്ട് ഉറപ്പായിട്ടുണ്ട്

റോയല് എന്ഫീല്ഡ് വാര്ത്തകള് , 750 ക്കളുടെ പ്ലാൻ
റോയല് എന്ഫീല്ഡ് വാര്ത്തകള് , 750 ക്കളുടെ പ്ലാൻ

റോയല് എന്ഫീല്ഡ് വാര്ത്തകള് ൽ ഏറെ കാത്തിരിക്കുന്ന വിശേഷമാണ് ഇപ്പോൾ പുറത്ത് വരുന്നത്. തങ്ങളുടെ പുതിയ എൻജിൻ നിരയായ 750 സീരീസിൻറെ പരീക്ഷണം അവസാനഘട്ടത്തിൽ .

മറ്റ് എൻഫീൽഡ് ലൈൻഅപ്പുകളെ പോലെ ഒരുകൂട്ടം മോഡലുകൾ ഇവിടെയും ഉണ്ടാകും. പക്ഷേ ആദ്യം എത്തുന്നത് നമ്മൾ പ്രതീക്ഷിക്കാത്ത ഒരാളാണ്. എൻഫീൽഡ് നിരയിലെ –

മുഖം മുടിയില്ലാതെ ഹിമാലയൻ 750 , royal enfield himalayan 750 spotted
മുഖം മുടിയില്ലാതെ ഹിമാലയൻ 750 , royal enfield himalayan 750 spotted

ആദ്യ ഫുള്ളി ഫെയർ ജി ടി ആർ ആയിരിക്കും ആദ്യത്തെ കൺമണി. അടുത്ത വർഷം ആദ്യം ആയിരിക്കും ഇവൻറെ ഇന്ത്യൻ ലോഞ്ച്. അതിന് മുൻപ് ഇ ഐ സി എം എ 2025 ൽ ഇവനെ കാണാം.

അത് കഴിഞ്ഞാകും ഇപ്പോൾ മുന്നിൽ ഇരട്ട ഡിസ്ക് ബ്രേക്കുമായി കറങ്ങുന്ന ഹിമാലയൻ 750 യുടെ വരവ്. ഒപ്പം ചൂട് പിടിക്കുന്ന മറ്റൊരു സംഭവം കൂടിയുണ്ട്. എൻജിൻ, 650 സിസി ഓയിൽ എയർ കൂൾഡ് ആണെങ്കിൽ.

750 ക്ക് ലിക്വിഡ് കൂൾഡ്, ട്വിൻ സിലിണ്ടർ എൻജിൻ ആകുമെന്നാണ് അണിയറ സംസാരം. ഏകദേശം 65 – 70 എച്ച് പി വരെ കരുത്ത് ഈ എൻജിൻ ഉല്പാദിപ്പിക്കും. ഇനി 650 യെ പോലെ ഓയിൽ കൂൾഡ് ആണെങ്കിൽ –

50 എച്ച് പി – യുടെ അടുത്ത് പ്രതീക്ഷിക്കാം. ഏകദേശം 4 ലക്ഷത്തിന് അടുത്തായിരിക്കും ഇവൻറെ വില വരുന്നത്.

റോയല് എന്ഫീല്ഡ് വാര്ത്തകള് ഉം ഓൺ റോഡ് പ്രൈസും നോക്കാം

സോഴ്സ്

Leave a comment

മറുപടി രേഖപ്പെടുത്തുക

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു

Related Articles

ടിവിഎസ് ആർടിഎക്സ് ഞെട്ടിച്ചു

ഇന്ത്യയിൽ സാഹസിക തരംഗം ആഞ്ഞടിക്കാൻ തുടങ്ങിയിട്ട് വർഷങ്ങൾ കുറച്ചായി. പ്രമുഖരായ ടി വി എസും ബാജ്ജും...

യമഹ എക്സ്എസ്ആർ 155 ഇന്ത്യയിലേക്ക്

ഇന്ത്യയിൽ ഏറെനാളായി കാത്തിരിക്കുന്ന മോട്ടോർസൈക്കിളുകളാണ് യമഹ എക്സ്എസ്ആർ 155 . കാത്തിരിപ്പിന് അവധി നൽകി ഇതാ...

കെടിഎം 490 വീണ്ടും

കെടിഎം 490 മോഡലുകൾ എത്തുന്നു എന്നും. പിന്നീട് പിൻവലിച്ചു എന്നും വാർത്തകൾ ഉണ്ടായിരുന്നു. എന്നാൽ ഈയിടെ...

ഡ്യൂക്ക് 160 അവതരിപ്പിച്ചു

ഇന്ത്യക്ക് വേണ്ടി മാത്രം അവതരിപ്പിച്ച കെടിഎമ്മിൻറെ ആദ്യ ബൈക്ക്. ഡ്യൂക്ക് 160 ലാൻഡഡ്‌ . യമഹ...