കെടിഎം 490 മോഡലുകൾ എത്തുന്നു എന്നും. പിന്നീട് പിൻവലിച്ചു എന്നും വാർത്തകൾ ഉണ്ടായിരുന്നു. എന്നാൽ ഈയിടെ ഒരു ട്വിൻ സിലിണ്ടർ കെടിഎം ബൈക്ക് സ്പോട്ട് ചെയ്തു. ഒരുകോണിൽ നിന്നും –
പഴയ 490 ആണ് എന്നും. മറ്റൊരു കോണിൽ 790 യുടെ പുതിയ തലമുറ ആണ് എന്നാണ് സംസാരം. എന്നാൽ കൂടുതൽ യുക്തി നൽകുന്നത് ഇത് 490 മോഡൽ ആണ് എന്നാണ്.
അതിനുള്ള കാരണങ്ങൾ നിരത്തിയാൽ. സ്പോട്ട് ചെയ്ത മോഡലിൽ മുന്നിൽ സിംഗിൾ ഡിസ്ക് ബ്രേക്കുകൾ ആണ്. 790 യെക്കാളും ചെറിയ ട്വിൻ സിലിണ്ടർ എൻജിനാണ് ഇവന് ഉപയോഗിച്ചിരിക്കുന്നതും.
പുതിയൊരു സാധ്യത വരുന്നത്. ബജാജ് , ടിവിഎസ് കിട മത്സരമാണ് മറ്റൊരു കാരണം . ഈ വർഷം അവസാനത്തോടെ ടിവിഎസ് ബിഎംഡബിൾയൂ കൂട്ടുക്കെട്ടിലെ.
450 ട്വിൻ സിലിണ്ടർ എത്താനുള്ള സാധ്യത കൂടി മുന്നിൽ കണ്ടാണ്. ഈ നീക്കം എന്നും വിലയിരുത്തലുണ്ട്. എന്തായാലും കാത്തിരിക്കാം കെടിഎം 490 യുടെ വരവിനായി.
Leave a comment