ഇന്ത്യയിൽ പ്രീമിയം 125 സിസി നിരയിൽ മികച്ച വിലപ്നയാണ് ടിവിഎസും ഹീറോയും നേടികൊണ്ടിക്കുന്നത്. 125 സിസി യിലെ രാജാവായ ഹോണ്ടക്ക് ഇവർക്ക് മുകളിൽ പറക്കുന്ന ഒരാളുമായി എത്തിയിട്ടുണ്ട് സിബി 125 ഹോർനെറ്റ് .
125 സിസി യിലെ മറ്റു മോഡലുകളുമായി താരതമ്യപ്പെടുത്തുമ്പോൾ ഇവനുള്ള മുൻതൂക്കം നോക്കാം.
- ഹോണ്ടയുടെ പുതിയ ഹോർനെറ്റ് സീരിസിലെ ഏറ്റവും ചെറിയ കണ്ണി.
- ഹോർനെറ്റ് 1000, ഹോർനെറ് 750 യുടെ അതെ ബൾക്കി ഷാർപ്പ് ഡിസൈൻ
- ഹെഡ്‍ലൈറ്റിൻറെ ഡിസൈൻ …
- യൂ എസ് ഡി ഫോർക്ക് എന്നിവയാണ് മറ്റൊരു വലിയ ഹൈലൈറ്റ്
- തീരുന്നില്ല ടി എഫ് ടി മീറ്റർ കൺസോളും ഒപ്പം ബ്ലൂറ്റൂത്ത് കണക്റ്റിവിറ്റിയും
- എൻജിൻ നോക്കിയാൽ ഒരു ലിക്വിഡ് കൂൾഡ് പ്രതീക്ഷിക്കുമെങ്കിലും
- ഷൈൻ എസ്പി 125 ൽ കണ്ട അതെ ഹൃദയം തന്നെ
- ഔട്ട്പുട്ടിൽ ചെറിയ വർദ്ധനയുണ്ട് 11.1എച്ച് പി, 11.2 എൻ എം ടോർക്ക്
- ഭാരം വരുന്നത് റൈഡർ 125 നേക്കാളും 1 കെജി കൂടുതൽ, 124 കെജി
സിബി 125 ഹോർനെറ്റ് ൻറെ വിലയുടെ കാര്യത്തിൽ ഇപ്പോൾ തീരുമാനം ആയിട്ടില്ല. ഓഗസ്റ്റ് 1 ന് അറിയിക്കുമെന്നാണ് ഇപ്പോൾ കിട്ടുന്ന റിപ്പോർട്ട്. റൈഡർ 125 , എക്സ്ട്രെയിം 125 ആറിന് അടുത്തായിരിക്കും വില. ഏകദേശം 1.05 ലക്ഷം പ്രതീക്ഷിക്കാം.
Leave a comment