വെള്ളിയാഴ്‌ച , 17 ഒക്ടോബർ 2025
Home Bike news ഹോർനെറ്റ് 2.0 യുടെ ചൈനീസ് കസിൻ
Bike news

ഹോർനെറ്റ് 2.0 യുടെ ചൈനീസ് കസിൻ

ഹോണ്ട എൻ എസ് പി

ഹോണ്ട ഹോർനെറ്റ് 2.0 യുടെ ചൈനീസ് കസിൻ
ഹോണ്ട ഹോർനെറ്റ് 2.0 യുടെ ചൈനീസ് കസിൻ

ഹോർനെറ്റ് 160 ആറിൻറെ മുൻഗാമി ആയിട്ടാണ് ഹോർനെറ്റ് 2.0 യെ ഇന്ത്യയിൽ അവതരിപ്പിക്കുന്നത്. ഇവനെ ഹോണ്ട കൊണ്ടുവന്നത് തങ്ങളുടെ ചൈനീസ് മാർക്കറ്റിൽ നിന്നാണ്.184 സിസിയോട് കൂടി എത്തുന്ന –

ഈ പ്ലാറ്റ്ഫോം ഇന്ത്യയിൽ സാഹസികൻ, നേക്കഡ് എന്നിങ്ങനെ വികസിച്ചപ്പോൾ. ഇതിലും കൂടുതൽ ബൈക്കുകൾ ഈ പ്ലാറ്റ്ഫോമിനെ ചുറ്റിപറ്റി ചൈനയിലുണ്ട്. അതിൽ ഒരാളാണ് ഇന്ന് നമ്മൾ –

പരിചയപ്പെടുന്ന എൻ എസ് പി. സ്പോർട്സ് ബൈക്കായ ഇവൻറെ വിശേഷങ്ങൾ നോക്കിയാൽ.
ഹോണ്ട ഹോർനെറ്റ് 2.0 യുടെ ചൈനീസ് കസിൻ
ഹോണ്ട ഹോർനെറ്റ് 2.0 യുടെ ചൈനീസ് കസിൻ
  • ഹെഡ് ലൈറ്റ് ഡിസൈൻ സിബിആറിന്റെ പുതുതലമുറയോട് ചേർന്ന് നിൽക്കുന്നു.
  • സിബിആറിന്റെ ഡിസൈനിൽ ഒരുങ്ങുന്ന സെമി ഫൈറിങ് വേർഷൻ എന്ന് പറയേണ്ടി വരും
  • ക്ലിപ്പ് ഓൺ ഹാൻഡിൽ ബാർ നൽകിയെങ്കിലും, സ്‌പോർട്ടി റൈഡിങ് പൊസിഷൻ അല്ല
  • അതേ 184 സിസി എൻജിന് കരുത്തിലും ടോക്കിലും വളരെ ചെറിയ കുറവുണ്ട്
  • ചൈനയിലെ ആളുകൾക്ക് ഉയരം കുറവായതിനാൽ സീറ്റ്‌ ഹൈറ്റ് 769 എം എം മാത്രമാണ്.
  • ഇന്ത്യയിൽ സ്ലിപ്പർ ക്ലച്ച് മാത്രമാണ് ആകെയുള്ള ആഡംബരം എങ്കിൽ, ചൈനയിൽ സ്ലിപ്പർ ക്ലച്ചില്ല. പക്ഷേ
  • ഇലക്ട്രോണിക്സിന്റെ ഒരു പട തന്നെയുണ്ട് 5 ഇഞ്ച് ടിഎഫ്ടി മീറ്റർ കൺസോൾ, ബ്ലൂടൂത്ത് കണക്ടിവിറ്റി
  • കീലെസ്സ് ഇഗ്നീഷ്യൻ, ട്രാക്ഷൻ കൺട്രോൾ, ഡ്യൂവൽ ചാനൽ എബിഎസ്
  • ഡിജെഐ ആക്ഷൻ ക്യാമറ കൺട്രോളുകൾ

എന്നിങ്ങനെ നീളുന്നു എൻ എസ് പി യിലെ ഫീചേഴ്‌സുകൾ. ബ്രേക്കിംഗ്, ടയർ, സസ്പെൻഷൻ എന്നിവ ഇന്ത്യയിൽ എത്തിയത് തന്നെ.ചൈനീസ് കസിൻ ഇവിടെ എത്താൻ വലിയ സാധ്യത കാണുന്നില്ല.

ഇവനൊപ്പം ഒരു കഫേ റൈസർ കൂടി ചൈനയിലുണ്ട്.

സോഴ്സ്

Leave a comment

മറുപടി രേഖപ്പെടുത്തുക

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു

Related Articles

ടിവിഎസ് ആർടിഎക്സ് ഞെട്ടിച്ചു

ഇന്ത്യയിൽ സാഹസിക തരംഗം ആഞ്ഞടിക്കാൻ തുടങ്ങിയിട്ട് വർഷങ്ങൾ കുറച്ചായി. പ്രമുഖരായ ടി വി എസും ബാജ്ജും...

യമഹ എക്സ്എസ്ആർ 155 ഇന്ത്യയിലേക്ക്

ഇന്ത്യയിൽ ഏറെനാളായി കാത്തിരിക്കുന്ന മോട്ടോർസൈക്കിളുകളാണ് യമഹ എക്സ്എസ്ആർ 155 . കാത്തിരിപ്പിന് അവധി നൽകി ഇതാ...

കെടിഎം 490 വീണ്ടും

കെടിഎം 490 മോഡലുകൾ എത്തുന്നു എന്നും. പിന്നീട് പിൻവലിച്ചു എന്നും വാർത്തകൾ ഉണ്ടായിരുന്നു. എന്നാൽ ഈയിടെ...

ഡ്യൂക്ക് 160 അവതരിപ്പിച്ചു

ഇന്ത്യക്ക് വേണ്ടി മാത്രം അവതരിപ്പിച്ച കെടിഎമ്മിൻറെ ആദ്യ ബൈക്ക്. ഡ്യൂക്ക് 160 ലാൻഡഡ്‌ . യമഹ...