ശനിയാഴ്‌ച , 18 ഒക്ടോബർ 2025
Home Bike news ബജാജ് എൻ എസ് 400 ന് മികച്ച വില്പന
Bike news

ബജാജ് എൻ എസ് 400 ന് മികച്ച വില്പന

ആർ എസ് 457, ഇസഡ് എക്സ് 4 ആർ എന്നിവരും തിളങ്ങി

ബജാജ് എൻ എസ് 400 ന് മികച്ച വില്പന
ബജാജ് എൻ എസ് 400 ന് മികച്ച വില്പന

മേയ് മാസത്തിലാണ് വലിയ പൾസർ ഇന്ത്യയിൽ അവതരിപ്പിക്കുന്നത്. എന്നാൽ ആദ്യ മാസം വലിയ വില്പനയൊന്നും ബജാജ് എൻ എസ് 400 നേടിയിരുന്നില്ല. എന്നാൽ രണ്ടാം മാസത്തിലേക്ക് –

എത്തിയതോടെ കളി മാറി. റോയൽ എൻഫീൽഡ് മോഡലുകളുമായി താരതമ്യപ്പെടുത്താൻ സാധിക്കില്ലെങ്കിലും. എതിരാളികളുടെ മുകളിൽ പറക്കാൻ ബജാജ് എൻ എസിന് കഴിഞ്ഞിട്ടുണ്ട്.

ജൂൺ മാസത്തിലെ വില്പനയിൽ 2515 യൂണിറ്റുകളാണ് ഇന്ത്യൻ റോഡുകളിലേക്ക് എത്തിയിരിക്കുന്നത്. ഇതിൽ 350 – 500 സിസി യിൽ റോയൽ എൻഫീൽഡ് കഴിഞ്ഞാൽ ഏറ്റവും കൂടുതൽ വില്പനയുള്ള മോഡലാണ്.

ഇതുവരെ ഈ സ്ഥാനം ട്രിയംഫ് 400 ൻറെ കൈയിലായിരുന്നു. ഇതിനൊപ്പം വലിയ കുതിച്ചു ചാട്ടം ഉണ്ടാക്കിയിരിക്കുന്നത് അപ്രിലിയ ആർ എസ് 457 ആണ്. മേയ് മാസത്തെ അപേക്ഷിച്ച് 168% മാണ് –

വിൽപന നേടിയിരിക്കുന്നത്. ഈ നിരയിലെ ഏറ്റവും വില കൂടിയ മോഡലായ ഇസഡ് എക്സ് 4 ആറിൻറെ 39 യൂണിറ്റുകളും എടുത്ത് പറയേണ്ടതുണ്ട്.

ഇനി 350 – 500 മോഡലുകളുടെ ജൂൺ മാസത്തെ വില്പന നോക്കാം.

മോഡൽസ്ജൂൺ 2024മേയ് 2024വ്യത്യാസം%
ക്ലാസ്സിക് 350248032377910244.31
ഹണ്ടർ 35015609150845253.48
ബുള്ളറ്റ് 350961093322782.98
മിറ്റിയോർ 35080858189-104-1.27
ഹിമാലയൻ30623314-252-7.60
പൾസർ 40025153224837759.38
ട്രിയംഫ് 40021352117180.85
ജാവ യെസ്‌ടി20332440-407-16.68
ഹൈനെസ്സ്18071968-161-8.18
സി ബി 35011611310-149-11.37
കെ ടി എം 390698655436.56
എക്സ് 4406561017-361-35.50
ആർ എസ് 457505188317168.62
മാവ്റിക്ക്459791-332-41.97
ഡോമിനർ 400375477-102-21.38
ഹസ്കി 40188142-54-38.03
ഇസഡ് എക്സ് 4 ആർ39831387.50
എലിമിനേറ്റർ 40014-3-75.00
ആകെ73641708472794

സോഴ്സ്

Leave a comment

മറുപടി രേഖപ്പെടുത്തുക

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു

Related Articles

ടിവിഎസ് ആർടിഎക്സ് ഞെട്ടിച്ചു

ഇന്ത്യയിൽ സാഹസിക തരംഗം ആഞ്ഞടിക്കാൻ തുടങ്ങിയിട്ട് വർഷങ്ങൾ കുറച്ചായി. പ്രമുഖരായ ടി വി എസും ബാജ്ജും...

യമഹ എക്സ്എസ്ആർ 155 ഇന്ത്യയിലേക്ക്

ഇന്ത്യയിൽ ഏറെനാളായി കാത്തിരിക്കുന്ന മോട്ടോർസൈക്കിളുകളാണ് യമഹ എക്സ്എസ്ആർ 155 . കാത്തിരിപ്പിന് അവധി നൽകി ഇതാ...

കെടിഎം 490 വീണ്ടും

കെടിഎം 490 മോഡലുകൾ എത്തുന്നു എന്നും. പിന്നീട് പിൻവലിച്ചു എന്നും വാർത്തകൾ ഉണ്ടായിരുന്നു. എന്നാൽ ഈയിടെ...

ഡ്യൂക്ക് 160 അവതരിപ്പിച്ചു

ഇന്ത്യക്ക് വേണ്ടി മാത്രം അവതരിപ്പിച്ച കെടിഎമ്മിൻറെ ആദ്യ ബൈക്ക്. ഡ്യൂക്ക് 160 ലാൻഡഡ്‌ . യമഹ...