വെള്ളിയാഴ്‌ച , 17 ഒക്ടോബർ 2025
Home Bike news ബജാജ് ഫ്രീഡം 125 ന് വില കുറയും
Bike news

ബജാജ് ഫ്രീഡം 125 ന് വില കുറയും

അഫൊർഡബിൾ വേർഷൻ സ്പോട്ടെഡ്

ബജാജ് ഫ്രീഡം 125 ന് വില കുറയും
ബജാജ് ഫ്രീഡം 125 ന് വില കുറയും

ലോകത്തിലെ തന്നെ ആദ്യ സി എൻ ജി ബൈക്ക് ആയ ബജാജ് ഫ്രീഡം 125 ന്. കൂടുതൽ അഫൊർഡബിൾ ആയ വേർഷൻ അണിയറയിൽ ഒരുങ്ങുന്നു. സ്പോട്ട് ചെയ്ത മോഡലിൽ വന്നിരിക്കുന്ന മാറ്റങ്ങൾ നോക്കാം.

മുന്നിൽ നിന്ന് തുടങ്ങിയാൽ ഇപ്പോൾ സ്റ്റാൻഡേർഡ് ആയി ലഭിക്കുന്ന എൽ ഇ ഡി ഹെഡ്‍ലൈറ്റ്. സ്പോട്ട് ചെയ്ത മോഡലിൽ ഹാലൊജൻ ലൈയ്റ്റുകൾക്ക് വഴി മാറിയിട്ടുണ്ട്. യൂ എസ് ഡി ഫോർക്ക് –

പോലെ തോന്നിപ്പിക്കുന്ന സസ്പെൻഷൻ കവർ. ടെസ്റ്റിംഗ് യൂണിറ്റിൽ കാണുന്നില്ല. പകരം ഫോർക്ക് ഗൈറ്റേഴ്‌സ് ആണ് നൽകിയിരിക്കുന്നത്. മുൻ മഡ്ഗാർഡും സിമ്പിൾ ഡിസൈനാണ്.

ഇനി ഇപ്പോളുള്ള ഏറ്റവും അഫൊർഡബിൾ വേർഷനിലുള്ള എൽ സി ഡി മീറ്റർ കൺസോൾ. വിത്ത് നോ ബ്ലൂറ്റുത്ത് കണക്റ്റിവിറ്റി. മുന്നിൽ 130 എംഎം ഡ്രം ബ്രേക്ക്.

പിന്നിൽ ചെറിയ 110 എംഎം ഡ്രം ബ്രേക്ക്. 80/90 -17 // 80/100-16 ടയറുകൾ എന്നിവയാകും. ഇനി ഈ കുറവിനുള്ള വില നോക്കിയാൽ ഏകദേശം 5,000/- രൂപ കുറയാനാണ് സാധ്യത.

ഇപ്പോൾ ബജാജ് ഫ്രീഡം 125 ന് 95,000/- രൂപയിലാണ് ഇവൻറെ വില ആരംഭിക്കുന്നത്.

സോഴ്സ്

Leave a comment

മറുപടി രേഖപ്പെടുത്തുക

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു

Related Articles

ടിവിഎസ് ആർടിഎക്സ് ഞെട്ടിച്ചു

ഇന്ത്യയിൽ സാഹസിക തരംഗം ആഞ്ഞടിക്കാൻ തുടങ്ങിയിട്ട് വർഷങ്ങൾ കുറച്ചായി. പ്രമുഖരായ ടി വി എസും ബാജ്ജും...

യമഹ എക്സ്എസ്ആർ 155 ഇന്ത്യയിലേക്ക്

ഇന്ത്യയിൽ ഏറെനാളായി കാത്തിരിക്കുന്ന മോട്ടോർസൈക്കിളുകളാണ് യമഹ എക്സ്എസ്ആർ 155 . കാത്തിരിപ്പിന് അവധി നൽകി ഇതാ...

കെടിഎം 490 വീണ്ടും

കെടിഎം 490 മോഡലുകൾ എത്തുന്നു എന്നും. പിന്നീട് പിൻവലിച്ചു എന്നും വാർത്തകൾ ഉണ്ടായിരുന്നു. എന്നാൽ ഈയിടെ...

ഡ്യൂക്ക് 160 അവതരിപ്പിച്ചു

ഇന്ത്യക്ക് വേണ്ടി മാത്രം അവതരിപ്പിച്ച കെടിഎമ്മിൻറെ ആദ്യ ബൈക്ക്. ഡ്യൂക്ക് 160 ലാൻഡഡ്‌ . യമഹ...