ബജാജ് തങ്ങളുടെ പൾസർ നിരയിലെ കൊമ്പനെ അവതരിപ്പിക്കാൻ ഇനി മണിക്കുറുകൾ മാത്രം. എന്നാൽ അതിന് മുൻപ് തന്നെ ഇപ്പോഴത്തെ ട്രെൻഡ് ആയ മീറ്റർ കൺസോളിലെ വിവരങ്ങൾ പുറത്ത് വന്നിട്ടുണ്ട്.
എൻ എസ് 400 ൽ എന്തൊക്കെയാണ് സ്പെഷ്യലായി കൊടുത്തിരിക്കുന്നത് എന്ന് നോക്കാം.
ഡിസൈൻ ലേയൗട്ട് എല്ലാം പുതിയ പൾസറുകളിലെ പോലെ തന്നെ. പക്ഷേ, കളർ എൽ സി ഡി മീറ്റർ കൺസോൾ ആണ് നൽകിയിരിക്കുന്നത്. വാണിംഗ് ലൈറ്റ്‌സ്, ട്ടാക്കോ മീറ്റർ എന്നിവ കളറിലാണ്.
അവിടെ ട്രാക്ഷൻ കണ്ട്രോൾ, കാൾ അലേർട്ട്, ബ്ലൂറ്റുത്ത് കണക്റ്റിവിറ്റി എന്നിവ മീറ്റർ കൺസോളിൽ തന്നെ ഉൾക്കൊള്ളിച്ചിരിക്കുന്നു അതും കളരിൽ തന്നെ. സൈഡ് സ്റ്റാൻഡ് കട്ട് ഓഫ്, ഫ്യൂൽ ഗേജ്, –
ഗിയർ പൊസിഷൻ ഇൻഡിക്കേറ്റർ എന്നിവയാണ് മീറ്റർ കൺസോളിലെ മറ്റ് അംഗങ്ങൾ. ഇതിനൊപ്പം ടോപ്പ് ഹൈലൈറ്റ് ആയി വന്നിരിക്കുന്നത് മീറ്റർ കൺസോളിൽ തന്നെയുള്ള എൽ സി ഡി സെക്ഷനാണ്.
ഡോമിനറിൽ ഇതിൻറെ ചെറിയ പതിപ്പ് കാണാം. ആവറേജ് ഇന്ധനക്ഷമത, ഡിസ്റ്റൻസ് റ്റു എംറ്റി തുടങ്ങിയ വിവരങ്ങൾ ഇവിടെ നിന്നാകും വായിച്ചെടുക്കാൻ സാധിക്കുക. ഇതൊക്കെയാണ് പുത്തൻ –
- ഞെട്ടിക്കുന്ന വിലയുമായി വേർസിസ് 300 വരുന്നു
- പുതിയ 5 മാറ്റങ്ങളുമായി പൾസർ 220
- സി ബി ആർ 250 ആർ ആറിന് സുസൂക്കിയുടെ മറുപടി
എൻ എസ് 400 ൻറെ മീറ്ററിലെ വിശേഷങ്ങൾ. മേയ് മൂന്നാം തീയതിയാണ് എൻ എസ് 400 ൻറെ ഒഫീഷ്യൽ ലോഞ്ച് വരുന്നത്.
Leave a comment