വെള്ളിയാഴ്‌ച , 17 ഒക്ടോബർ 2025
Home Bike news റോയല് എന്ഫീല്ഡ് ക്ലാസിക് 350 ഓണ് റോഡ് വില
Bike news

റോയല് എന്ഫീല്ഡ് ക്ലാസിക് 350 ഓണ് റോഡ് വില

ക്ലാസിക് 350 യിലെ വാല്യൂ ഫോർ മണി ആര്.

റോയല് എന്ഫീല്ഡ് ക്ലാസിക് 350 ഓണ് റോഡ് വില
റോയല് എന്ഫീല്ഡ് ക്ലാസിക് 350 ഓണ് റോഡ് വില

പോര്യ്മകൾ പരിഹരിച്ച് എത്തിയ. 2024 എഡിഷൻ റോയല് എന്ഫീല്ഡ് ക്ലാസിക് 350 ഓണ് റോഡ് വില നോക്കാം. മാറ്റങ്ങളുടെ ലിസ്റ്റ് ഇന്നലെ ഒരു തവണ പറഞ്ഞതുകൊണ്ട് ഇനിയും പറയുന്നില്ല.

ഇപ്പോൾ എത്തിയിരിക്കുന്ന മാറ്റങ്ങൾ എല്ലാം അത്യവശ്യം ഉള്ളവ ആയതിനാൽ. എല്ലാ വാരിയൻറ്റുകൾക്കും ഒരു പോലെയാണ് നൽകിയിരിക്കുന്നത് . മാറ്റം വന്നിരിക്കുന്നത് സിംഗിൾ, ഡ്യൂവൽ ചാനൽ –

എ ബി എസിലും, നിറത്തിലും, കണക്റ്റിവിറ്റിയിലുമാണ്. സിംഗിളിൽ നാല് നിറങ്ങളും, ഡ്യൂവൽ ചാനൽ എ ബി എസിൽ 7 നിറങ്ങളുമാണ് ഉള്ളത്.

മുകളിൽ കൊടുത്തിരിക്കുന്ന 3 നിറങ്ങളാണ് വാല്യൂ ഫോർ മണിയായി എത്തുന്നത്. വില കുറച്ച ക്ലാസ്സിക് ഡ്യൂവൽ ചാനൽ എ ബി എസ് വേർഷനാണ്. കണ്ണും പൂട്ടി പറഞ്ഞാൽ ലിസ്റ്റിലെ നടുകഷ്ണം

ഏകദേശം എക്സ് ഷോറൂം റേറ്റിൽ 2,000 രൂപയുടെ അടുത്ത് കുറച്ചപ്പോൾ. ഓൺ റോഡ് വിലയിൽ വലിയ കുറവുണ്ടായി. ബ്ലൂറ്റൂത്ത് കണക്റ്റിവിറ്റി, നിറങ്ങൾ എന്നിവ എന്നിവ കോംപ്രോമൈസ്‌ –

ചെയ്താൽ 50,000/- രൂപ വരെ ലാഭിക്കാം. അല്ലെങ്കിൽ ബ്ലൂറ്റൂത്ത് കണക്റ്റിവിറ്റി അക്‌സെസ്സറി ആയി തിരഞ്ഞെടുത്താൽ. 5,000/- രൂപ മാത്രം അധികം നൽകിയാൽ മതി.

കേരളത്തിൽ 2 ലക്ഷത്തിന് താഴെയും മുകളിലുമായാണ് ടാക്സ് സ്ളാബ് നില്കുന്നത് എന്നാണ് ഈ വിലയിളവിനുള്ള കാരണം.

ഇതേ രീതിയിൽ ഡോമിനാറും കേരളത്തിൽ വില ക്രമീകരിച്ചിരിന്നു. ഇനി റോയല് എന്ഫീല്ഡ് ക്ലാസിക് 350 ഓണ് റോഡ് വില നോക്കാം.

നിറങ്ങൾഓൺ റോഡ് പ്രൈസ്
സിംഗിൾ ചാനൽ എ ബി എസ്
റെഡ്റിച്ച് റെഡ്233,595
റെഡ്റിച്ച് ഗ്രേ233,595
ഹാൽസിയോൻ ഗ്രീൻ236,885
ഹാൽസിയോൻ ബ്ലാക്ക്236,885
ഡ്യൂവൽ ചാനൽ എ ബി എസ്
മദ്രാസ് റെഡ്240,444
ജോദ്പുർ ബ്ലൂ240,444
മെഡലിയോൺ ബ്രോസ്241,603
ബ്ലൂറ്റുത്ത് കണക്റ്റിവിറ്റി
കമാൻഡോ സാൻഡ്273,116
ഗൺ ഗ്രേ284,046
സ്റ്റീൽത് ബ്ലാക്ക്284,046
എമറാൾഡ്290,181

സോഴ്സ്

Leave a comment

മറുപടി രേഖപ്പെടുത്തുക

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു

Related Articles

ടിവിഎസ് ആർടിഎക്സ് ഞെട്ടിച്ചു

ഇന്ത്യയിൽ സാഹസിക തരംഗം ആഞ്ഞടിക്കാൻ തുടങ്ങിയിട്ട് വർഷങ്ങൾ കുറച്ചായി. പ്രമുഖരായ ടി വി എസും ബാജ്ജും...

യമഹ എക്സ്എസ്ആർ 155 ഇന്ത്യയിലേക്ക്

ഇന്ത്യയിൽ ഏറെനാളായി കാത്തിരിക്കുന്ന മോട്ടോർസൈക്കിളുകളാണ് യമഹ എക്സ്എസ്ആർ 155 . കാത്തിരിപ്പിന് അവധി നൽകി ഇതാ...

കെടിഎം 490 വീണ്ടും

കെടിഎം 490 മോഡലുകൾ എത്തുന്നു എന്നും. പിന്നീട് പിൻവലിച്ചു എന്നും വാർത്തകൾ ഉണ്ടായിരുന്നു. എന്നാൽ ഈയിടെ...

ഡ്യൂക്ക് 160 അവതരിപ്പിച്ചു

ഇന്ത്യക്ക് വേണ്ടി മാത്രം അവതരിപ്പിച്ച കെടിഎമ്മിൻറെ ആദ്യ ബൈക്ക്. ഡ്യൂക്ക് 160 ലാൻഡഡ്‌ . യമഹ...