Archive 3 Columns
Phasellus tellus tellus, imperdiet ut imperdiet eu, iaculis a sem Donec vehicula luctus nunc in laoreet
കൊടുക്കാറ്റായി ട്രിയംഫ് റോക്കറ്റ് 3
ലോകത്തിലെ ഏറ്റവും ടോർക്ക് ഉല്പാദിപ്പിക്കുന്ന പ്രൊഡക്ഷൻ മോട്ടോർസൈക്കിൾ ആണ് ട്രിയംഫ് റോക്കറ്റ് 3. 2019 ൽ എത്തിയ അവസാന റോക്കറ്റ് 3 ക്ക് ഇതുവരെ ടോർക്കിൽ വെല്ലുവിളിയായി ഒരാൾ പോലും എത്തിയിട്ടില്ല....
By adminമാർച്ച് 20, 2024യമഹ ആര് 15 ന് 10,000 രൂപയുടെ അപ്‌ഡേഷൻ
ഇന്ത്യയിൽ ഏറ്റവും ഓവർപ്രിസ്‌ഡ് വിലയുള്ള. എന്നാൽ ഏറ്റവും ഡിമാൻഡ് ഉള്ള ബൈക്കുകളിൽ ഒന്നാണ് യമഹ ആര് 15. ഏഴു നിറങ്ങളുള്ള ഈ സീരീസിലേക്ക് ഒരാൾ കൂടി എത്തുകയാണ്. ടോപ് ഏൻഡ് വാരിയൻറ്റ്...
By adminസെപ്റ്റംബർ 14, 2024സി ബി 350 യുടെ ചേട്ടൻ വരുന്നു
ഹോണ്ട സി ബി 350 എത്തിയിട്ട് 4 വർഷം കഴിയുകയാണ്. അടുത്ത പടിയായി 500 റിട്രോ ബൈക്ക് ഒരുക്കുന്നതായി റിപ്പോർട്ട്. കൂടുതൽ വിവരങ്ങൾ ഒന്നും ഇപ്പോൾ ലഭ്യമല്ലെങ്കിലും. അഭ്യുഹങ്ങൾ ചൂട് പിടിച്ചു...
By adminനവംബർ 23, 2024ആര് ജയിക്കും
ഇന്ത്യയിൽ പൾസർ 150 യുടെ പുതിയ രൂപം എത്തിയിരിക്കുകയാണ്. ഇന്ത്യയിൽ എത്തില്ല എന്ന് വിചാരിച്ചിരുന്ന മോഡൽ. എൻ 160, 250 യുടെ രൂപത്തിന് അടിസ്ഥാനപ്പെടുത്തിയാണ് ഡിസൈൻ ചെയ്തിരിക്കുന്നത് എന്നാൽ വില കുറക്കാൻ...
By adminനവംബർ 23, 2022സ്ക്രമ്ബ്ലെർ 400 ഉം ട്രെൻഡിനൊപ്പം
സ്ക്രമ്ബ്ലെർ എന്നാൽ എ ഡി വി ക്ക് താഴെ റോഡ്സ്റ്ററിന് മുകളിൽ എന്നാണ് പൊതുവെയുള്ള വെപ്പ്. ഓഫ് റോഡ് കൂടുതൽ ഫോക്കസ് ചെയ്താൽ വലിയ വില്പന നടത്താൻ കഴിയില്ല എന്നാണത് മറ്റൊരു...
By adminമെയ് 10, 2025കവാസാക്കിയുടെ കുഞ്ഞൻ സാഹസികൻ വീണ്ടും
2017 മുതൽ 2021 വരെ ഇന്ത്യയിൽ ഉണ്ടായിരുന്ന കവാസാക്കിയുടെ വേർസിസ് എക്സ് 300 ആണ്. കവാസാക്കി വീണ്ടും തിരിച്ചെത്തിക്കാൻ നോക്കുന്നത്. അതിനായി ഇന്ത്യയിൽ പരീക്ഷണ ഓട്ടം തുടങ്ങി കഴിഞ്ഞു. സാഹസിക മാർക്കറ്റ്...
By adminഫെബ്രുവരി 16, 2024പൾസർ പോലെ ഓല ബൈക്ക്
2023 ഓഗസ്റ്റിൽ ഓല ഒരു പ്രഖ്യാപനം നടത്തിയിരുന്നു. തങ്ങൾ ഇലക്ട്രിക്ക് ബൈക്കുകളും നിർമ്മിക്കാൻ ഒരുങ്ങുന്നു എന്ന്. അതിനായി 4 കോൺസെപ്റ്റുകൾ അന്ന് പ്രദർശ്ശിപ്പിച്ചിരുന്നു. അതിൽ ആദ്യമായി – പ്രൊഡക്ഷന് ഒരുങ്ങാനായി എത്തുന്നത്...
By adminമെയ് 11, 2024കാർബണിൻറെ അതിപ്രസരവുമായി ആർ ആർ ആർ
സുസൂക്കി, കവാസാക്കി എന്നിവർ ലിറ്റർ ക്ലാസ്സ് സൂപ്പർ സ്പോർട്ട് മോഡലുകളിൽ നിന്ന് പിൻവാങ്ങുമ്പോൾ. കവാസാക്കി, ഹോണ്ട എന്നിവർ ഈ സെഗ്മെൻറ്റിനെ പുഷ്ട്ടിപ്പെടുത്തുകയാണ്. ഇത്തവണ ഹോണ്ടയാണ് തങ്ങളുടെ സ്പെഷ്യൽ എഡിഷനുമായി എത്തിയിരിക്കുന്നത്. സി...
By adminഫെബ്രുവരി 29, 2024ബെംഗളൂരു വിൽ ഹോണ്ടയുടെ സാഹസിക തരംഗം
ഇന്ത്യയിൽ കവാസാക്കിക്ക് പിന്നാലെ ഹോണ്ടയും തങ്ങളുടെ സാഹസിക മോഡലുകളെ പരീക്ഷണ ഓട്ടം നടത്തി. ബെംഗളൂരു വിൽ വച്ചാണ് തിരഞ്ഞെടുത്ത ആളുകളുമായി ഹോണ്ട തങ്ങളുടെ 3 ബൈക്കുകളുടെ – ഡ്രൈവ് നടത്തിയത്. ഏതൊക്കെയാണ്...
By adminജൂൺ 15, 2024