ഇന്ത്യയിൽ ഓഗസ്റ്റ് 15 ന് സ്വാതന്ത്ര്യദിനം ആഘോഷിക്കുമ്പോൾ. ഇന്റര്സെപ്റ്റര് 650 യുടെ സ്വാതന്ത്ര്യം അവസാനിക്കുന്ന ദിനമായിരിക്കും അന്ന്. കാരണം ഏറെ നാളായി കാത്തിരിക്കുന്ന ബിഎസ്എ – ഗോൾഡ്സ്റ്റാർ 650 അന്ന് ലാൻഡ്...