ഇന്ത്യയിൽ സാഹസിക തരംഗം ആഞ്ഞടിക്കാൻ തുടങ്ങിയിട്ട് വർഷങ്ങൾ കുറച്ചായി. പ്രമുഖരായ ടി വി എസും ബാജ്ജും ഇവിടെക്ക് തിരിഞ്ഞു നോക്കിയിരുന്നില്ല. എന്നാൽ ടി വി എസ് കളിയൊന്ന് മാറ്റി പിടിക്കുകയാണ്. തങ്ങളുടെ...
By adminഒക്ടോബർ 15, 2025ഇന്ത്യയിൽ ഏറെനാളായി കാത്തിരിക്കുന്ന മോട്ടോർസൈക്കിളുകളാണ് യമഹ എക്സ്എസ്ആർ 155 . കാത്തിരിപ്പിന് അവധി നൽകി ഇതാ എക്സ്എസ്ആർ ഇന്ത്യയിലേക്ക് എത്തുകയാണ്. നവംബര് 11 ന് പ്രെസ്സ് മീറ്റിനുള്ള ഇൻവിറ്റേഷൻ കിട്ടിയെങ്കിലും, നമുക്കല്ല...
By adminസെപ്റ്റംബർ 14, 2025കെടിഎം 490 മോഡലുകൾ എത്തുന്നു എന്നും. പിന്നീട് പിൻവലിച്ചു എന്നും വാർത്തകൾ ഉണ്ടായിരുന്നു. എന്നാൽ ഈയിടെ ഒരു ട്വിൻ സിലിണ്ടർ കെടിഎം ബൈക്ക് സ്പോട്ട് ചെയ്തു. ഒരുകോണിൽ നിന്നും – പഴയ...
By adminഓഗസ്റ്റ് 22, 2025ഇന്ത്യക്ക് വേണ്ടി മാത്രം അവതരിപ്പിച്ച കെടിഎമ്മിൻറെ ആദ്യ ബൈക്ക്. ഡ്യൂക്ക് 160 ലാൻഡഡ് . യമഹ എംടി 15 വുമായി മത്സരിക്കാൻ എത്തുന്ന ഇവൻറെ. ഗുണവും ദോഷങ്ങളും ഒന്ന് നോക്കാം. ശുഭസ്യശീക്രം...
By adminഓഗസ്റ്റ് 11, 2025ഇന്ത്യയിൽ യമഹ എം ടി 15 നോട് നേരിട്ട് മത്സരിക്കാൻ കെടിഎം ഡ്യൂക്ക് 160 എത്തുന്നു. ഇതുവരെ അഭ്യുഹങ്ങൾ ആണെങ്കിൽ കൂടുതൽ ഉറപ്പുമായാണ് പുതിയ ടീസർ എത്തിയിരിക്കുന്നത്. ടീസർ നോക്കിയാൽ കുറച്ചു...
By adminഓഗസ്റ്റ് 7, 2025ട്രിയംഫ് തങ്ങളുടെ 400 സിസി യിലെ അഞ്ചാമത്തെ മോഡൽ ത്രക്സ്റ്റൺ 400 അവതരിപ്പിച്ചു. സ്പീഡിൽ നിന്ന് ത്രക്സ്റ്റണിലേക്ക് എത്തുമ്പോൾ എന്തൊക്കെ മാറ്റങ്ങൾ ഉണ്ടായി എന്ന് നോക്കാം. മുന്നിൽ നിന്ന് തുടങ്ങിയാൽ ,...
By adminഓഗസ്റ്റ് 6, 2025ഇന്ത്യയിൽ പ്രീമിയം 125 സിസി നിരയിൽ മികച്ച വിലപ്നയാണ് ടിവിഎസും ഹീറോയും നേടികൊണ്ടിക്കുന്നത്. 125 സിസി യിലെ രാജാവായ ഹോണ്ടക്ക് ഇവർക്ക് മുകളിൽ പറക്കുന്ന ഒരാളുമായി എത്തിയിട്ടുണ്ട് സിബി 125 ഹോർനെറ്റ്...
By adminജൂലൈ 25, 2025ബജാജ് കാലങ്ങളായി പയറ്റുന്ന തന്ത്രമാണ് 2025 എൻഎസ് 400 ഇസഡ് പുറത്തെടുത്തിരിക്കുന്നത്. ആദ്യം ചെറിയ ടയർ നൽകുകയും, പിന്നെ വലിയ ടയറിലേക്ക് അപ്ഡേറ്റ് ചെയ്യുന്നതും. അതിന് ഉദാഹരണങ്ങൾ – ഏറെയുണ്ട് ആ...
By adminജൂലൈ 10, 2025ബജാജ് തങ്ങളുടെ ഫ്ലാഗ്ഷിപ്പ് താരമായ ബജാജ് ഡോമിനാർ സീരീസ് അവതരിപ്പിച്ചു. ബജാജ് ഡോമിനാർ 2025 എഡിഷനിൽ വലിയ മാറ്റങ്ങൾ ഉണ്ടാകുമെന്നാണ് കരുതിയിരുന്നത്. പൾസർ 400 വൻ വിലക്കുറവിൽ വന്നതോടെ പുതിയ എൻജിൻ...
By adminജൂലൈ 7, 2025ഇരുചക്ര അപകടങ്ങളിൽ മരിക്കുന്നവരിൽ ഭൂരിഭാഗവും. റോഡിൽ തെന്നി , തലക്ക് അപകടമുണ്ടായിട്ടാണ് എന്നാണ് റിപ്പോർട്ട്. ഇത് കൂടുതലായി സംഭവിക്കുന്നത് നമ്മുടെ എൻട്രി ലെവൽ 100 സിസി ബൈക്ക് കൾക്കാണ് ഇത് പരിഹരിക്കാൻ...
By adminജൂൺ 24, 2025