ചൊവ്വാഴ്‌ച , 3 ഫെബ്രുവരി 2026
Home Bike news ഹോണ്ട സി ബി 350 തന്നെ താരം
Bike news

ഹോണ്ട സി ബി 350 തന്നെ താരം

ഏപ്രിൽ മാസത്തെ മാർക്ക് ലിസ്റ്റ്

honda cb350 takes lead in 350 450cc segment
honda cb350 takes lead in 350 450cc segment

ഇന്ത്യയിൽ ഇപ്പോൾ 350 – 450 സിസി നിരയിൽ വലിയ പോരാട്ടമാണ് നടക്കുന്നത്. എല്ലാവരും അതിൽ കപ്പാസിറ്റി, ടെക്നോളജി എന്നിവ കൊണ്ട് ഏറ്റുമുട്ടുമ്പോൾ. ലക്ഷ്യം എൻഫീൽഡിന്റെ മാർക്കറ്റ് തന്നെ.

എന്നാൽ വന്ന എതിരാളികളുടെ മൊത്തത്തിലുള്ള വില്പന നോക്കിയാലും. ബെസ്റ്റ് സെല്ലിങ് ക്ലാസിക് 350 യുടെ 3 ൽ 1 മാത്രമേ ആകുകയുള്ളു. എതിരാളികളുടെ മൂക്കില്ല രാജ്യത്ത് മുറിമൂക്കൻ രാജാവായി നിൽക്കുന്നത് –

ഹോണ്ട സി ബി 350 ആണ്. തൊട്ട് പിന്നിലായി ജാവ // യെസ്‌ടി, ട്രിയംഫ് 400എന്നിവരുണ്ട്. ഹീറോ മാവ്റിക്കിനെക്കാളും ഏപ്രിൽ മാസത്തിൽ വില്പന നേടിയത് ഹാർലിയാണ്. ഡോമിനർ 400, ഹസ്കി 401 –

എന്നിവരാണ് ഏറ്റവും താഴെ. ഇനി ഏപ്രിൽ മാസത്തെ മാർക്ക് ലിസ്റ്റ് നോക്കാം.

മോഡൽസ്യൂണിറ്റ്
സി ബി 350 സീരീസ്      3,267
ജാവ യെസ്‌ടി      2,778
ട്രയംഫ് 400 സീരീസ്     2,224
ഹാർലി എക്സ് 440       1,153
മാവ്റിക്ക്      1,049
ഡോമിനർ 400        484
ഹസ്കി 401        120
ആകെ      11,075

സോഴ്സ്

Leave a comment

മറുപടി രേഖപ്പെടുത്തുക

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു

Related Articles

ടിവിഎസ് ആർടിഎക്സ് 300 ഓൺ റോഡ് പ്രൈസ്

ടിവിഎസ് ആർടിഎക്സ് 300 ഓൺ റോഡ് പ്രൈസ് നോക്കാം. 3 നിലകളിലാണ് ഇവൻറെ വില ക്രമീകരിച്ചിരിക്കുന്നത്....

ടിവിഎസ് ആർടിഎക്സ് ഞെട്ടിച്ചു

ഇന്ത്യയിൽ സാഹസിക തരംഗം ആഞ്ഞടിക്കാൻ തുടങ്ങിയിട്ട് വർഷങ്ങൾ കുറച്ചായി. പ്രമുഖരായ ടി വി എസും ബാജ്ജും...

യമഹ എക്സ്എസ്ആർ 155 ഇന്ത്യയിലേക്ക്

ഇന്ത്യയിൽ ഏറെനാളായി കാത്തിരിക്കുന്ന മോട്ടോർസൈക്കിളുകളാണ് യമഹ എക്സ്എസ്ആർ 155 . കാത്തിരിപ്പിന് അവധി നൽകി ഇതാ...

കെടിഎം 490 വീണ്ടും

കെടിഎം 490 മോഡലുകൾ എത്തുന്നു എന്നും. പിന്നീട് പിൻവലിച്ചു എന്നും വാർത്തകൾ ഉണ്ടായിരുന്നു. എന്നാൽ ഈയിടെ...