ഹസ്കിയുടെ തിരിച്ചു വരവിൽ ഹൈലൈറ്റ് ആയിരുന്നു സ്വാർട്ട്പിലിൻ 401. അതിൽ എല്ലാവരെയും ഞെട്ടിച്ചത്തിൽ ഒന്ന് പിരെല്ലി ടൈറുകളായിരുന്നു. എന്നാൽ ഡെലിവറിയിൽ അതിന് പകരം അപ്പോളോ- വന്നത് വലിയ വാർത്തയായിരുന്നു. എന്നാൽ എന്താണ്...