കുറച്ചു മാസങ്ങളായി സിഎഫ് മോട്ടോ യുടെ പ്രവർത്തനം ഇന്ത്യയിൽ കുറച്ചു പരുങ്ങലിലാണ്. പുതിയ വിതരണക്കാരെ കണ്ടുപിടിക്കുന്നതോടെ പ്രവർത്തനം പുനഃരാരംഭിക്കുമെന്നാണ് റിപ്പോർട്ട്. എന്നാൽ പുതിയ വരവിൽ ഇന്റർനാഷണൽ മാർക്കറ്റിലെ പുതിയ താരവുമായാണ് എത്തുന്നത്....
By adminഫെബ്രുവരി 25, 2025