ഹിമാലയൻ 450 എത്തിയിട്ടും റോയൽ എൻഫീൽഡ് സ്ക്രമ് 411 നിൽ മാത്രം മാറ്റങ്ങൾ ഒന്നും എത്തിയിരുന്നില്ല. എന്നാൽ ഇതാ എൻജിൻ പൊളിച്ചു പണിതുകൊണ്ട് പുതിയ സ്ക്രമ് 440 എത്തിയിരിക്കുകയാണ്. എന്തൊക്കെയാണ് പുത്തൻ...