ലോകത്തിലെ തന്നെ ആദ്യ സി എൻ ജി ബൈക്ക് ആയ ബജാജ് ഫ്രീഡം 125 ന്. കൂടുതൽ അഫൊർഡബിൾ ആയ വേർഷൻ അണിയറയിൽ ഒരുങ്ങുന്നു. സ്പോട്ട് ചെയ്ത മോഡലിൽ വന്നിരിക്കുന്ന മാറ്റങ്ങൾ...