ചൊവ്വാഴ്‌ച , 3 ഫെബ്രുവരി 2026
Home Bike news സാഹസികനിലെ സ്പോർട്ട് ബൈക്ക്
Bike news

സാഹസികനിലെ സ്പോർട്ട് ബൈക്ക്

എസ് 1000 എക്സ് ആർ ഇന്ത്യയിൽ

സാഹസികനിലെ സ്പോർട്ട് ബൈക്ക് - BMW S 1000XR
സാഹസികനിലെ സ്പോർട്ട് ബൈക്ക് - BMW S 1000XR

ഇപ്പോൾ പല കോമ്പിനേഷനിലും ബൈക്ക് ഇറക്കാറുണ്ട്. അതിൽ ഒരാൾ ആണ് എസ് 1000 എക്സ് ആർ കാഴ്ചയിൽ സാഹസികനെ പോലെ തോന്നിപ്പിക്കുമെങ്കിലും. ആളൊരു സ്പോർട്സ് ബൈക്കിൻറെ എൻജിനുള്ള –

സ്പോർട്സ് ടൂറെർ നിരയിൽ പെടുത്താവുന്ന മോട്ടോർസൈക്കിൾ ആണ്. 2024 ൽ ഇന്ത്യയിൽ പുതിയ മാറ്റങ്ങളുമായി എത്തിയ എസ് 1000 എക്സ് ആറിന്റെ ഹൈലൈറ്റുകൾ നോക്കാം

സാഹസികനിലെ സ്പോർട്ട് ബൈക്ക് - BMW S 1000XR
  • കാഴ്ചയിൽ മുകളിൽ പറഞ്ഞതുപോലെ ഒരു ഹൈബ്രിഡ് രൂപം
  • 2024 എഡിഷനിൽ കുറച്ചു കൂടി ഷാർപ്പ് ആയിട്ടുണ്ട്
  • ഈ ഡിസൈൻ ട്രാക്കിലും റോഡിലും ഒരു പോലെ കുതിക്കാവുന്ന തരത്തിലാണ് ബീമർ ഡിസൈൻ ചെയ്തിരിക്കുന്നത്
  • അതുകൊണ്ട് തന്നെ 999 സിസി, 4 സിലിണ്ടർ, ലിക്വിഡ് കൂൾഡ്, എൻജിൻ എസ് 1000 ആർ ആറിൽ കണ്ടത് തന്നെ
  • കരുത്തിൽ വർദ്ധനയുണ്ട് 5 എച്ച് പി കൂടി, 170 എച്ച് പിയിലേക്ക് എത്തി, ടോർക് 114 എൻ എം
  • റൈഡിങ് മോഡ്, ഹിൽ സ്റ്റാർട്ട് കണ്ട്രോൾ, എ ബി എസ്, ട്രാക്ഷൻ കണ്ട്രോൾ, ബ്ലൂറ്റൂത്ത് കണക്റ്റിവിറ്റി, ട്ടി എഫ് ട്ടി ഡിസ്പ്ലേ എന്നിങ്ങനെ നീളുന്നു ഇലക്ട്രോണിക്സ് നിര
  • ഫുള്ളി അഡ്ജസ്റ്റബിൾ സസ്പെൻഷൻ ഒരു ഹൈലൈറ്റാണ്

പുതിയ മാറ്റങ്ങൾക്ക് ഒപ്പം വിലയിൽ 40,000 രൂപയുടെ വർദ്ധനയുണ്ടായിട്ടുണ്ട്. ഇപ്പോൾ 22.5 ലക്ഷം രൂപയാണ് വില വരുന്നത്. ഇന്ത്യയിൽ നേരിട്ട് മുട്ടാൻ മോഡലുകൾ ഇല്ലെങ്കിലും മൾട്ടിസ്റ്റാർഡ വി4 പൈക്സ് പീക്ക് –

ഇതേ രീതിയിലുള്ള ബൈക്ക് ആണ്. പക്ഷേ വില 31.48 ലക്ഷം രൂപ വരും.

സോഴ്സ്

Leave a comment

മറുപടി രേഖപ്പെടുത്തുക

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു

Related Articles

ടിവിഎസ് ആർടിഎക്സ് 300 ഓൺ റോഡ് പ്രൈസ്

ടിവിഎസ് ആർടിഎക്സ് 300 ഓൺ റോഡ് പ്രൈസ് നോക്കാം. 3 നിലകളിലാണ് ഇവൻറെ വില ക്രമീകരിച്ചിരിക്കുന്നത്....

ടിവിഎസ് ആർടിഎക്സ് ഞെട്ടിച്ചു

ഇന്ത്യയിൽ സാഹസിക തരംഗം ആഞ്ഞടിക്കാൻ തുടങ്ങിയിട്ട് വർഷങ്ങൾ കുറച്ചായി. പ്രമുഖരായ ടി വി എസും ബാജ്ജും...

യമഹ എക്സ്എസ്ആർ 155 ഇന്ത്യയിലേക്ക്

ഇന്ത്യയിൽ ഏറെനാളായി കാത്തിരിക്കുന്ന മോട്ടോർസൈക്കിളുകളാണ് യമഹ എക്സ്എസ്ആർ 155 . കാത്തിരിപ്പിന് അവധി നൽകി ഇതാ...

കെടിഎം 490 വീണ്ടും

കെടിഎം 490 മോഡലുകൾ എത്തുന്നു എന്നും. പിന്നീട് പിൻവലിച്ചു എന്നും വാർത്തകൾ ഉണ്ടായിരുന്നു. എന്നാൽ ഈയിടെ...