വെള്ളിയാഴ്‌ച , 17 ഒക്ടോബർ 2025
Home Bike news റോയല് എന്ഫീല്ഡ് ഹണ്ടര് 350 ക്ക് പുതിയ അപ്‌ഡേഷൻ
Bike news

റോയല് എന്ഫീല്ഡ് ഹണ്ടര് 350 ക്ക് പുതിയ അപ്‌ഡേഷൻ

പ്രേശ്നങ്ങൾ പരിഹരിച്ച് പുതിയ വരവ്

റോയല് എന്ഫീല്ഡ് ഹണ്ടര് 350 ക്ക് പുതിയ അപ്‌ഡേഷൻ
റോയല് എന്ഫീല്ഡ് ഹണ്ടര് 350 ക്ക് പുതിയ അപ്‌ഡേഷൻ

റോയല് എന്ഫീല്ഡ് ഹണ്ടര് 350 ആദ്യമായി എത്തുന്നത് 2022 ലാണ്. രണ്ടു വർഷങ്ങൾ കഴിഞ്ഞിട്ടും വലിയ മാറ്റങ്ങൾ ഒന്നും പുത്തൻ മോഡലിന് എത്തിയിട്ടില്ല.

എന്നാൽ 2025 ൽ സ്ഥിതി മാറുകയാണ്. ആദ്യം മുതലേ ഉള്ള ഒരു പോര്യ്മ ആയിരുന്നു പിലിയൺ യാത്രികൻറെ കംഫോർട്ട് കുറവ്. അതിന് പ്രധാന കാരണമായി എത്തുന്നത് പിന്നിലെ സസ്പെൻഷനാണ്.

അത്‌ മാറ്റുകയാണ് റോയല് എന്ഫീല്ഡ് ഹണ്ടര് 350 , 2025 എഡിഷനിലൂടെ. എന്നാൽ മാറ്റങ്ങളുടെ ലിസ്റ്റ് അവിടെയും കഴിയുന്നില്ല. ക്ലിഷേ മാറ്റങ്ങളായ നിറം വില എന്നിവയിൽ മാറ്റം ഉണ്ടാകും.

ഇപ്പോൾ 8 നിറങ്ങളിൽ ഡിമാൻഡ് കുറവുള്ള നിറങ്ങൾ പിൻവലിച്ച് , പുതിയ നിറങ്ങൾ എത്തും. വിലയുടെ കാര്യം നോക്കുകയാണെങ്കിൽ ഏകദേശം 5,000/- രുപയുടെ മാറ്റമാണ് പ്രതീക്ഷിക്കുന്നത്.

ഏപ്രിൽ 26 ന് ലോഞ്ച് ഉണ്ടാകും എന്നാണ് ഇപ്പോൾ കിട്ടുന്ന റിപ്പോർട്ട്.

സോഴ്സ്

Leave a comment

മറുപടി രേഖപ്പെടുത്തുക

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു

Related Articles

ടിവിഎസ് ആർടിഎക്സ് ഞെട്ടിച്ചു

ഇന്ത്യയിൽ സാഹസിക തരംഗം ആഞ്ഞടിക്കാൻ തുടങ്ങിയിട്ട് വർഷങ്ങൾ കുറച്ചായി. പ്രമുഖരായ ടി വി എസും ബാജ്ജും...

യമഹ എക്സ്എസ്ആർ 155 ഇന്ത്യയിലേക്ക്

ഇന്ത്യയിൽ ഏറെനാളായി കാത്തിരിക്കുന്ന മോട്ടോർസൈക്കിളുകളാണ് യമഹ എക്സ്എസ്ആർ 155 . കാത്തിരിപ്പിന് അവധി നൽകി ഇതാ...

കെടിഎം 490 വീണ്ടും

കെടിഎം 490 മോഡലുകൾ എത്തുന്നു എന്നും. പിന്നീട് പിൻവലിച്ചു എന്നും വാർത്തകൾ ഉണ്ടായിരുന്നു. എന്നാൽ ഈയിടെ...

ഡ്യൂക്ക് 160 അവതരിപ്പിച്ചു

ഇന്ത്യക്ക് വേണ്ടി മാത്രം അവതരിപ്പിച്ച കെടിഎമ്മിൻറെ ആദ്യ ബൈക്ക്. ഡ്യൂക്ക് 160 ലാൻഡഡ്‌ . യമഹ...