ചൊവ്വാഴ്‌ച , 3 ഫെബ്രുവരി 2026
Home Bike news കവാസാക്കി വേർസിസ് എക്സ് 300 വീണ്ടും ഇന്ത്യയിൽ
Bike news

കവാസാക്കി വേർസിസ് എക്സ് 300 വീണ്ടും ഇന്ത്യയിൽ

ഇത്തവണ ഞെട്ടിക്കുമോ ???

കവാസാക്കി വേർസിസ് എക്സ് 300 വീണ്ടും ഇന്ത്യയിൽ
കവാസാക്കി വേർസിസ് എക്സ് 300 വീണ്ടും ഇന്ത്യയിൽ

2017 ലാണ് കവാസാക്കി വേർസിസ് എക്സ് 300 ഇന്ത്യയിൽ ആദ്യം എത്തുന്നത്. അന്ന് ഉയർന്ന വിലയുമായി എത്തിയ ഇവന് അധികം നാൾ ഇന്ത്യയിൽ പിടിച്ചു നിൽക്കാൻ കഴിഞ്ഞില്ല. 2020 ഓടെ പിൻവലിക്കുകയാണ് –

ഉണ്ടായത്. എന്നാൽ പുതിയ വരവിൽ എന്തൊക്കെയാണ് മാറ്റങ്ങൾ എന്ന് നോക്കിയാൽ. പ്രധാന മാറ്റം വിലയിലാണ് അന്ന് 4.6 ലക്ഷം രൂപക്ക് എത്തിയ ഇവന്, ഇപ്പോൾ വില 3.8 ലക്ഷം.

ഡിസൈൻ ഫീച്ചേഴ്‌സ് എന്നിവയിൽ മാറ്റമില്ല.

  • നിൻജ 300 ൽ കണ്ട അതേ ട്വിൻ സിലിണ്ടർ എൻജിൻ
  • 19 // 17 ഇഞ്ച് സ്പോക്ക് ട്യൂബ് ടയറുകൾ
  • 17 ലിറ്റർ ഇന്ധന ടാങ്ക്
  • 180 എം എം ഗ്രൗണ്ട് ക്ലീറൻസ്
  • ടെലിസ്കോപിക് // മോണോ സസ്പെൻഷൻ
  • ഡിജിറ്റൽ അനലോഗ് മീറ്റർ കൺസോൾ

തുടങ്ങി ഹാലൊജൻ ഹെഡ്‍ലൈറ്റ് വരെ ഒരു മാറ്റവുമില്ല. ഇനി എതിരാളികളുടെ വില നോക്കിയാൽ. കെടിഎം
എഡിവി 390 യെക്കാളും 12,000/- രൂപ കൂടുതൽ. കൂടുതൽ യാത്ര സുഖം, റിഫൈൻഡ് എൻജിൻ എന്നിവയാണ് .

കവാസാക്കി വേർസിസ് എക്സ് 300 ന് ലീഡ് നൽകുന്ന ഘടകങ്ങൾ.

സോഴ്സ്

Leave a comment

മറുപടി രേഖപ്പെടുത്തുക

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു

Related Articles

ടിവിഎസ് ആർടിഎക്സ് 300 ഓൺ റോഡ് പ്രൈസ്

ടിവിഎസ് ആർടിഎക്സ് 300 ഓൺ റോഡ് പ്രൈസ് നോക്കാം. 3 നിലകളിലാണ് ഇവൻറെ വില ക്രമീകരിച്ചിരിക്കുന്നത്....

ടിവിഎസ് ആർടിഎക്സ് ഞെട്ടിച്ചു

ഇന്ത്യയിൽ സാഹസിക തരംഗം ആഞ്ഞടിക്കാൻ തുടങ്ങിയിട്ട് വർഷങ്ങൾ കുറച്ചായി. പ്രമുഖരായ ടി വി എസും ബാജ്ജും...

യമഹ എക്സ്എസ്ആർ 155 ഇന്ത്യയിലേക്ക്

ഇന്ത്യയിൽ ഏറെനാളായി കാത്തിരിക്കുന്ന മോട്ടോർസൈക്കിളുകളാണ് യമഹ എക്സ്എസ്ആർ 155 . കാത്തിരിപ്പിന് അവധി നൽകി ഇതാ...

കെടിഎം 490 വീണ്ടും

കെടിഎം 490 മോഡലുകൾ എത്തുന്നു എന്നും. പിന്നീട് പിൻവലിച്ചു എന്നും വാർത്തകൾ ഉണ്ടായിരുന്നു. എന്നാൽ ഈയിടെ...