യൂറോപ്പിൽ ഇപ്പോൾ കടുത്ത പോരാട്ടമാണ്. മിഡ്‌ഡിൽ വൈറ്റ് സെഗ്മെൻറ്റ് പച്ച പിടിക്കുന്നത് കണ്ട് പുതിയ മോഡലുകൾ അവതരിപ്പിച്ചിരിക്കുയാണ് സുസുക്കിയുടെ ഹോണ്ടയും. അവിടെ നിലവിൽ രാജാവായി വാഴുന്ന യമഹയുടെ 700 സിസി സെഗ്മെന്റ്റ്...