ഇന്ത്യൻ വാഹന നിർമ്മാതാക്കളിൽ കട്ടക്ക് നിൽക്കുന്ന ബ്രാൻഡുകളാണ് ബജാജ് ഉം ടിവി എസും. അപ്പോൾ പിന്നെ ബജാജ് സിഎന്ജി ഇറക്കിയാൽ ടിവിഎസ് മടിച്ചു നിൽക്കാൻ പാടില്ലല്ലോ. ടിവിഎസ് ജൂപ്പിറ്റര് – ആണ്...