റോയൽ എൻഫീൽഡ് നിരയിലെ ഏറ്റവും വലിയ ഹിമാലയ ബൈക്ക് ആദ്യമായി സ്പോട്ട് ചെയ്തു. 650 സീരിസിലെ ട്വിൻ സിലിണ്ടർ എൻജിൻ തന്നെയാണ് ഇവനും. പക്ഷേ 650 യിലെ പോലെ – ബേസിക്...