Archive main list
Phasellus tellus tellus, imperdiet ut imperdiet eu, iaculis a sem Donec vehicula luctus nunc in laoreet
ഞെട്ടിക്കുന്ന വിലയുമായി വേർസിസ് 300 വരുന്നു
ഇന്ത്യയിൽ സ്പോർട്സ് ബൈക്കുകൾ കളം നിറഞ്ഞപ്പോൾ കവാസാക്കി നടത്തിയ നീക്കമാണ് നിൻജ 300 ലോക്കലൈസേഷൻ. അതുപോലെയുള്ളൊരു നീക്കത്തിനാണ് വീണ്ടും കളം ഒരുങ്ങുകയാണ്. ഇപ്പോൾ കത്തി നിൽക്കുന്ന എൻട്രി ലെവൽ സാഹസിക...
By adminഏപ്രിൽ 25, 2024അപ്പാച്ചെ ആർടിആർ 200 ഓണ് റോഡ് വില – 2025
ഇന്ത്യയിൽ എൻട്രി ലെവൽ പെർഫോമൻസ് ബൈക്കുകൾക്ക് വരെ. യൂ എസ് ഡി ഫോർക്ക് കൊടുക്കുന്ന കാലമാണ്. വൈകി ആണെങ്കിലും അപ്പാച്ചെ ആർടിആർ 200 4 വി യിലും എത്തി ആ മാറ്റത്തിൻറെ...
By adminജൂൺ 13, 2025ടി വി എസ് 450 പ്ലാനുകൾ
ബി എം ഡബിൾയൂ വിൻറെ കുഞ്ഞൻ മോഡൽ 310 നിൽ നിന്ന് 450 യിലേക്ക് മാറുമ്പോൾ. ടി വി എസ് 450 ഈ എൻജിനിൽ നിന്ന് ഉണ്ടാകുമെന്ന് ഉറപ്പായിരുന്നു. എന്നാൽ കളികൾ...
By adminജൂൺ 8, 20252025 നിൻജ 300 , ഡോമിനോറിലേക്ക്
2025 നിൻജ 300 ഇന്ത്യയിൽ എത്തുകയാണ്. 2013 ൽ ഇന്ത്യയിൽ എത്തിയ ഇവൻ. കാലം മാറിയിട്ടും കോലം മാറാത്ത ചുരുക്കം ചില മോഡലുകളിൽ ഒന്നാണ്. 2025 നിൻജ 300 ലും വലിയ...
By adminമെയ് 30, 2025ഹീറോ ഇംപൾസ് തിരിച്ചെത്തുന്നു
ഇന്ത്യയിൽ ഹീറോ എക്സ്പൾസ് എത്തുന്നതിന് മുൻപ് ഒരാൾ ഈ ഡി.എൻ.എ യിൽ ഉണ്ടായിരുന്നു. കാലത്തിന് മുൻപേ എത്തിയ ഹീറോ ഇംപൾസ് . 150 സിസി എഞ്ചിനുമായി എത്തിയ ഇവൻ അന്ന് വലിയ...
By adminമെയ് 29, 2025കവാസാക്കി വേർസിസ് എക്സ് 300 വീണ്ടും ഇന്ത്യയിൽ
2017 ലാണ് കവാസാക്കി വേർസിസ് എക്സ് 300 ഇന്ത്യയിൽ ആദ്യം എത്തുന്നത്. അന്ന് ഉയർന്ന വിലയുമായി എത്തിയ ഇവന് അധികം നാൾ ഇന്ത്യയിൽ പിടിച്ചു നിൽക്കാൻ കഴിഞ്ഞില്ല. 2020 ഓടെ പിൻവലിക്കുകയാണ്...
By adminമെയ് 24, 2025ഹോണ്ട യുടെ കടന്നൽ കൂട്ടം എത്തി
ഇന്ത്യയിൽ ഹോണ്ടയുടെ കടന്നൽ കൂട്ടത്തിൻറെ ഒരു അംശം മാത്രമാണ് ഉള്ളത്. എന്നാൽ മറ്റ് പല ഹോണ്ട സീരീസുകൾ പോലെ ഹോർനെറ്റിൽ വൻ താര നിര തന്നെയുണ്ട്. അതിൽ ഇപ്പോൾ എത്തിയിരിക്കുന്ന –...
By adminമെയ് 23, 2025