കെ ട്ടി എമ്മിൻറെ സഹോദരനായ ഹസ്കി മോഡലുകൾ. ഇന്ത്യയിൽ എത്തിയപ്പോൾ തുടങ്ങി വലിയ ജനസ്വീകാര്യത കിട്ടിയിരുന്നില്ല. അതിന് പ്രധാന കാരണം ഇന്ത്യൻ കണ്ടിഷനുകൾക്ക് അനുസരിച്ചല്ല ഇവനെ ഒരുക്കിയത് എന്നാണ്. എന്നാൽ രണ്ടാം...