ഹിമാലയൻ 450 യുടെ റോഡ് വേർഷനാണ് ഗൊറില്ല 450. ഇതിനോടകം പല സ്പൈ ഷോട്ടുകളിലും നമ്മൾ കണ്ട അതേ ഹണ്ടർ 450 തന്നെ. അവൻ അങ്ങനെ പരീക്ഷണ ഓട്ടം കഴിഞ്ഞ് ജൂൺ,...