ഇന്ത്യയിൽ ഇപ്പോൾ സാഹസിക ബൈക്കുകളുടെ വലിയ മത്സരമാണ് നടക്കുന്നത്. അതിൽ ഹിമാലയൻ 450 വന്ന് മികച്ച അഭിപ്രായം ഉണ്ടാക്കിയതിന് പിന്നാലെ. പുതിയ മാറ്റത്തിന് യെസ്ഡി ആഡ്വാഞ്ചുവർ – നെ പരിഷ്കരിച്ച് ഇറക്കുകയാണ്....