പെട്രോളിന് പകരമായി ഭാവിയിൽ എത്താൻ പോകുന്നത് എഥനോളാണ്. ഇപ്പോൾ ഇ 20 എന്ന പേരിൽ എത്തുന്ന പെട്രോളിൽ 20% എഥനോള് ചേർത്താണ് വിൽക്കുന്നത്. ഇത് ഭാവിയിൽ – 100% വരെ എത്തിക്കാനാണ്...