റോയൽ എൻഫീൽഡ് തങ്ങളുടെ റോഡ്സ്റ്റർ ഗറില്ലാ 450 അവതരിച്ചപ്പോൾ. 400 സിസി യിലെ എതിരാളികൾ ഒന്ന് വിറച്ചിട്ടുണ്ട്. സ്പീഡ് 400 ഇതറിഞ്ഞാണോ ആദ്യം തന്നെ ഡിസ്കൗണ്ട് കൊടുത്തത് എന്ന് ബലമായ —...