കവാസാക്കി യുടെ ഏറ്റവും ചെറിയ ഓഫ് റോഡ് മോഡലുകളിൽ ഒന്നാണ് കെ എൽ എക്സ് 150 എസ്. 2025 എഡിഷൻ ഇന്തോനേഷ്യയിൽ അവതരിപ്പിച്ചിരിക്കുകയാണ് ഇപ്പോൾ. നിറം മാത്രമാണ് വന്നിരിക്കുന്ന – പ്രധാന...