Saturday , 2 May 2026
Home Bike news 2022 ഒക്ടോബറിൽ ബെസ്റ്റ് സെല്ലെർ
Bike news

2022 ഒക്ടോബറിൽ ബെസ്റ്റ് സെല്ലെർ

എച്ച് എഫ് ഡീലക്സ് നിറം മങ്ങുന്നു.

best selling motorcycles October 2022

ഉത്സവകാലമായതിനാൽ വില്പന ഘനഗംഭീര്യത്തോടെ നടക്കുക്കയാണ്. എന്നാൽ ഹീറോയുടെ അഫൊർഡബിൾ ബൈക്കിന് ഇപ്പോൾ അത്ര നല്ല കാലമല്ല. പറഞ്ഞുവരുന്നത് എച്ച് എഫ് ഡീലക്സിൻറെ കാര്യമാണ്. ഇന്ത്യയിൽ ബെസ്റ്റ് സെല്ലിങ് ചാർട്ടിൽ രണ്ടാം സ്ഥാനത്ത് ഉണ്ടായിരുന്ന എച്ച് എഫ് ഡീലക്സ് ഇപ്പോൾ കുറച്ച് മാസങ്ങളായി  നാലാം സ്ഥാനത്തേക്ക് എത്തിയിരിക്കുകയാണ്. എന്നാൽ രണ്ടാം സ്ഥാനത്തേക്ക് ഷൈൻ എതിരാളികൾ ഇല്ലാതെ നിൽകുമ്പോൾ മൂന്നാം സ്ഥാനത്ത് പൾസർ സീരിസിൻറെ കൈയിലാണ്. അഞ്ചം സ്ഥാനം പ്ലാറ്റിന കൈടക്കിയപ്പോൾ പൾസറിൻറെ എതിരാളിയായ അപാച്ചെയാണ് തൊട്ട് താഴെ. യൂണികോൺ, പാഷൻ, ക്ലാസ്സിക് 350 എന്നിവർ തമ്മിൽ ഇഞ്ചോട് ഇഞ്ച് പോരാട്ടമാണ് നടക്കുന്നത്. പത്താം സ്ഥാനത്ത് പഴയ ഷൈനിൻറെ എതിരാളി ഗ്ലാമറാണ്. ഒന്നാം സ്ഥാനത്തിൻറെ കാര്യം പറയണ്ടതില്ലല്ലോ. 

മോഡൽസ്   ഒക്. 2022
സ്‌പ്ലെൻഡോർ 261,721
ഷൈൻ 130,916
പൾസർ 113,870
എച്ച് എഫ് ഡീലക്സ് 78,076
പ്ലാറ്റിന 57,842
അപാച്ചെ 40,988
യൂണികോൺ31,986
പാഷൻ31,964
ക്ലാസ്സിക് 350 31,791
ഗ്ലാമർ 28,335
ആകെ 807,489

Leave a comment

Leave a Reply

Your email address will not be published. Required fields are marked *

Related Articles

ബെനെല്ലി, കീവേ ആടി സെയിൽസ്

ചൈനയിൽ നിന്ന് എത്തിയ സോൺറ്റെസ്സ്, ക്യു ജെ മോട്ടോഴ്സിന് ശേഷം. ഇതാ മറ്റ് ചൈനക്കാരായ ബെനെല്ലിയും...

എക്സ്ക്ലൂസിവ് ബൈക്കുമായി നോർട്ടൻ ഇന്ത്യയിൽ

ലോകത്തിലെ തന്നെ ഏറ്റവും എക്സ്ക്ലൂസിവ് ബൈക്കുകൾ നിർമ്മിക്കുന്ന ബ്രാൻഡുകളിൽ ഒന്നാണ് ട്ടി വി എസിൻറെ കൈയിലുള്ള...

കുറച്ചു പെട്രോൾ മതി ഇവർക്ക്

ലോകം മുഴുവൻ ഇലക്ട്രിക്ക് ബ്രാൻഡിലേക്ക് മാറുമ്പോൾ. പെട്രോൾ എൻജിനുകൾ നിലനിർത്താൻ എഥനോളാണ് വഴി. 2024 അവസാനം...

സി ബി 350 എ ഡി വി ഇന്ത്യയിലേക്ക് ???

ഹോണ്ടയുടെ ക്ലാസ്സിക് റോഡ്സ്റ്റർ സി ബി 350 യെ അടിസ്ഥാനപ്പെടുത്തി ഒരു എ ഡി വി...