Saturday , 2 May 2026
Home Bike news ഹീറോ മാവ്റിക്ക് 440 അവതരിപ്പിച്ചു
Bike news

ഹീറോ മാവ്റിക്ക് 440 അവതരിപ്പിച്ചു

20 ഹൈലൈറ്റുകൾ

mavrick launched in india
mavrick launched in india

ഹീറോയുടെ ആദ്യ അപ്പർ പ്രീമിയം ബൈക്കായാണ് മാവ്റിക്ക് 440 എത്തുന്നത്. എക്സ് 440 യെ അടിസ്ഥാനപ്പെടുത്തിയാണ് എത്തുന്നത് എങ്കിലും. ഹീറോയിൽ എത്തുമ്പോൾ എൻജിൻ ഫീചേഴ്‌സ് ഉൾപ്പടെ പല മാറ്റങ്ങളും വരുത്തിയിട്ടുണ്ട്. മാവ്റിക്കിൻറെ 20 ഹൈലൈറ്റുകൾ നോക്കാം.

  • 🌟 ഡിസൈൻ നോക്കിയാൽ എവിടെയൊക്കെയോ ഡയവൽ എഫക്റ്റ് കാണാം.
  • 🌟 അതിന് പ്രധാന കാരണം ടാങ്ക് ഷോൾഡർ ഡിസൈനാണ്.
  • 🌟 ഒപ്പം ഡി ആർ എല്ലും വലിയ പങ്കു വഹിക്കുന്നുണ്ട്.
  • 🌟 പിന്നോട്ട് നീങ്ങിയാൽ സിംഗിൾ പീസ് സീറ്റ് ( 803 എം എം )
  • 🌟 സാധാരണ കാണുന്ന തരം ഗ്രാബ് റെയിൽ കഴിഞ്ഞെത്തുന്നത്
  • 🌟 ട്ടി വി എസ് റോനിനോട് സാമ്യമുള്ള പിൻവശതെക്കാണ്
  • 🌟 ഫ്ലാറ്റ് ആയ എക്സ്ഹൌസ്റ്റ്, പില്ലിയൺ റൈഡറിനും കൂടുതൽ യാത്ര സുഖം നൽക്കും.
  • 🌟 17 ഇഞ്ച് വീൽസിൻറെ ടയറുകൾ 110 // 150 സെക്ഷനാണ്.
  • 🌟 ബ്ലൂറ്റുത്ത് കണക്റ്റിവിറ്റിയോട് കൂടിയ എൽ സി ഡി മീറ്റർ കൺസോൾ
  • 🌟 നാവിഗേഷൻ, കാൾ, മെസ്സേജ് തുടങ്ങിയ വിവരങ്ങളും തെളിയും
  • 🌟 എൻജിൻ അതെ 440 സിസി, ഓയിൽ കൂൾഡ് എൻജിൻ തന്നെ
  • 🌟 36 എൻ എം ടോർക്കും 27 പി എസ് കരുത്തും പുറത്തെടുക്കും ( ട്യൂണിങ്ങിൽ മാറ്റമുണ്ട് 2,000 ആർ പി എം എത്തുമ്പോളേക്കും 90% ടോർക്കും ഇങ് എടുക്കാം )
  • 🌟 6 സ്പീഡ് ട്രാൻസ്മിഷന് കൂട്ടായി സ്ലിപ്പർ ക്ലച്ചുമുണ്ട്
  • 🌟 മുന്നിൽ 43 എം എം ടെലിസ്കോപിക് ഫോർക്കും പിന്നിൽ ഡ്യൂവൽ ഷോക്ക് അബ്സോർബർസുമാണ്
  • 🌟 5 നിറങ്ങളിൽ ലഭ്യമാണ് ( വെള്ള // ചുവപ്പ്, നീല // ഫാൻറ്റം ബ്ലാക്ക്, എൻജിമ ബ്ലാക്ക് ) എന്നിങ്ങനെ
  • 🌟 3 വാരിയൻറ്റിൽ ഇവൻ ലഭ്യമാണ് ( സ്പോക്ക് വീൽ, അലോയ് വീൽ + ട്വിൻ കളർ , ഡയമണ്ട് കട്ട് അലോയ് + ബ്ലൂറ്റുത്ത് )
  • 🌟 അളവുകളിൽ കൂടി കണ്ണോടിച്ചാൽ 173 എം എം ഗ്രൗണ്ട് ക്ലീറൻസ്‌
  • 🌟 187 – 191 കെജി വരെയാണ് ഭാരം.
  • 🌟 ഫെബ്രുവരിൽ ഡെലിവറി തുടങ്ങുന്ന ഇവൻറെ വില ഇപ്പോൾ പ്രഖ്യാപിച്ചിട്ടില്ല.
  • 🌟 ഹീറോയുടെ പ്രീമിയ ഷോറൂമുകൾ വഴിയാകും ഇവനെ വില്പനക്ക് എത്തിക്കുന്നത്.

എത്രയാണ് നിങ്ങൾ പ്രതീക്ഷിക്കുന്ന വില ???

Leave a comment

Leave a Reply

Your email address will not be published. Required fields are marked *

Related Articles

ബെനെല്ലി, കീവേ ആടി സെയിൽസ്

ചൈനയിൽ നിന്ന് എത്തിയ സോൺറ്റെസ്സ്, ക്യു ജെ മോട്ടോഴ്സിന് ശേഷം. ഇതാ മറ്റ് ചൈനക്കാരായ ബെനെല്ലിയും...

എക്സ്ക്ലൂസിവ് ബൈക്കുമായി നോർട്ടൻ ഇന്ത്യയിൽ

ലോകത്തിലെ തന്നെ ഏറ്റവും എക്സ്ക്ലൂസിവ് ബൈക്കുകൾ നിർമ്മിക്കുന്ന ബ്രാൻഡുകളിൽ ഒന്നാണ് ട്ടി വി എസിൻറെ കൈയിലുള്ള...

കുറച്ചു പെട്രോൾ മതി ഇവർക്ക്

ലോകം മുഴുവൻ ഇലക്ട്രിക്ക് ബ്രാൻഡിലേക്ക് മാറുമ്പോൾ. പെട്രോൾ എൻജിനുകൾ നിലനിർത്താൻ എഥനോളാണ് വഴി. 2024 അവസാനം...

സി ബി 350 എ ഡി വി ഇന്ത്യയിലേക്ക് ???

ഹോണ്ടയുടെ ക്ലാസ്സിക് റോഡ്സ്റ്റർ സി ബി 350 യെ അടിസ്ഥാനപ്പെടുത്തി ഒരു എ ഡി വി...