Saturday , 2 May 2026
Home Bike news ആയിരം എത്താതെ കെ ട്ടി എം 125 സീരീസ്
Bike news

ആയിരം എത്താതെ കെ ട്ടി എം 125 സീരീസ്

2022 ഒക്ടോബറിലെ കെ ട്ടി എം വില്പന

ktm october 2022 sales

ഇന്ത്യയിൽ വിലകൊണ്ട് നട്ടം തിരിഞ്ഞ ഒരു സീരീസ് ആണ് കെ ട്ടി എം നിരയിലെ കുഞ്ഞന്മാരുടെ കുടുംബമായ 125 സീരീസ്. വലിയ വില്പനയുണ്ടായിരുന്ന കെ ട്ടി എം 125 സീരീസ് ഇപ്പോൾ കെ ട്ടി എം നിരയിൽ ഏറ്റവും ഒടുവിലാണ് സ്ഥാനം. ഉത്സവകാലമായിട്ടും നാലക്കം തൊടാതെ നിൽക്കുന്ന 125 മാത്രമാണ്. ബാക്കിയുള്ളവർക്ക് മോശമല്ലാത്ത വിൽപ്പനയാണ് നേടിക്കൊണ്ടിരിക്കുന്നത്. ആദ്യ സ്ഥാനം 200 കാലങ്ങളായി മുറുക്കെ പിടിക്കുന്നതിൽ ഇപ്പോഴും ഒരു മാറ്റവുമില്ല. രണ്ടാം സ്ഥാനം 250 നേടിയെടുത്തപ്പോൾ. ഫ്‌ളാഗ്‌ഷിപ്പ് താരങ്ങളായ 390 സീരീസ് ആണ് തൊട്ട് പിന്നിൽ അവിടെയും നാലകം കടന്നു എന്നറിയുമ്പോളാണ് 125 ൻറെ അവസ്ഥ ശരിക്കും മനസ്സിലാകുന്നത്. ഒക്ടോബർ മാസത്തിൽ  8333 യൂണിറ്റാണ് കെ ട്ടി എം ഇന്ത്യയിൽ ആകെ വില്പന നടത്തിയിരിക്കുന്നത്.

ഒക്ടോബർ മാസത്തിലെ ഓരോരുത്തരുടെയും വില്പന നോക്കാം.

മോഡൽസ്  ഒക്ടോബർ 22 
125894
2004002
2502187
3901250
ആകെ 8333

Leave a comment

Leave a Reply

Your email address will not be published. Required fields are marked *

Related Articles

ബെനെല്ലി, കീവേ ആടി സെയിൽസ്

ചൈനയിൽ നിന്ന് എത്തിയ സോൺറ്റെസ്സ്, ക്യു ജെ മോട്ടോഴ്സിന് ശേഷം. ഇതാ മറ്റ് ചൈനക്കാരായ ബെനെല്ലിയും...

എക്സ്ക്ലൂസിവ് ബൈക്കുമായി നോർട്ടൻ ഇന്ത്യയിൽ

ലോകത്തിലെ തന്നെ ഏറ്റവും എക്സ്ക്ലൂസിവ് ബൈക്കുകൾ നിർമ്മിക്കുന്ന ബ്രാൻഡുകളിൽ ഒന്നാണ് ട്ടി വി എസിൻറെ കൈയിലുള്ള...

കുറച്ചു പെട്രോൾ മതി ഇവർക്ക്

ലോകം മുഴുവൻ ഇലക്ട്രിക്ക് ബ്രാൻഡിലേക്ക് മാറുമ്പോൾ. പെട്രോൾ എൻജിനുകൾ നിലനിർത്താൻ എഥനോളാണ് വഴി. 2024 അവസാനം...

സി ബി 350 എ ഡി വി ഇന്ത്യയിലേക്ക് ???

ഹോണ്ടയുടെ ക്ലാസ്സിക് റോഡ്സ്റ്റർ സി ബി 350 യെ അടിസ്ഥാനപ്പെടുത്തി ഒരു എ ഡി വി...