ഇന്ത്യയിൽ സ്കൂട്ടറുകൾ എന്നാൽ വീട്ടിലെ ആവശ്യങ്ങൾക്കായി പണിയെടുക്കുന്ന ആളുകളാണ്. എന്നാൽ ഇന്റർനാഷണൽ മാർക്കറ്റിൽ എല്ലാ തരം സ്വഭാവമുള്ള സ്കൂട്ടറുകളും ലഭ്യമാണ്. അതിൽ ഇന്ത്യയിൽ ലഭിക്കുന്ന ബഡ്‌ജറ്റ് സ്‌പോർട്ടി സ്കൂട്ടറുകളാണ് എറോസും എസ് ആർ 160 യും.
ഇരുവരെയും തമ്മിൽ ഒന്ന് കൂട്ടി മുട്ടിച്ചാല്ലോ.
എസ് ആർ 160 | ഏറോസ് 155 | |
എൻജിൻ | 160.03 സിസി, എയർ കൂൾഡ്, 3 വാൽവ് | 155 സിസി, ലിക്വിഡ് കൂൾഡ്, 4 വാൽവ് |
പവർ | 11.27 പി എസ് @ 7100 ആർ പി എം | 15 പി എസ് @ 8000 ആർ പി എം |
ടോർക് | 13.44 എൻ എം @ 5300 ആർ പി എം | 13.9 എൻ എം @ 6500 ആർ പി എം |
0 – 60 | 7.5 സെക്കൻഡ് | 7.0 സെക്കൻഡ് |
ഭാരം | 118 കെ ജി | 126 കെ ജി |
ടയർ | 120/70 – 14 // 120/70 – 14 | 110/80-14 // 140/70-14 |
സസ്പെൻഷൻ | ടെലിസ്കോപിക് // മോണോ ഷോക്ക് | ടെലിസ്കോപിക് // ഡ്യൂവൽ ഷോക്ക് |
എ ബി എസ് | സിംഗിൾ ചാനൽ | സിംഗിൾ ചാനൽ |
ബ്രേക്ക് | 220 എം എം ഡിസ്ക് // 140 എം എം ഡ്രം | 230 എം എം – ഡിസ്ക് // 130 എം എം – ഡ്രം |
നീളം *വീതി *ഉയരം | 1,985 * 806 * 1,261 എം എം | 1,980 x 700 x 1,150 എം എം |
ഗ്രൗണ്ട് ക്ലീറൻസ് | 155 എം എം | 145 എം എം |
വീൽബേസ് | 1365 എം എം | 1350 എം എം |
സീറ്റ് ഹൈറ്റ് | 780 എം എം | 790 എം എം |
അണ്ടർ സീറ്റ് സ്റ്റോറേജ് | നോട്ട് അവൈലബിൾ | 24.5 ലിറ്റർ |
ഫ്യൂൽ ടാങ്ക് | 6 ലിറ്റർ | 5.5 ലിറ്റർ |
മൈലേജ് | 35 കി. മി / ലിറ്റർ | 40 കി. മി / ലിറ്റർ |
ഫീച്ചേഴ്സ് | ഡിജിറ്റൽ മീറ്റർ കൺസോൾ | എൽ സി ഡി മീറ്റർ കൺസോൾ, ട്രാക്ഷൻ കണ്ട്രോൾ, ബ്ലൂറ്റുത്ത് കണക്റ്റിവിറ്റി |
വില* | 1.33 ലക്ഷം | 1.46 ലക്ഷം |
- ഡൽഹി എക്സ് ഷോറൂം വില
Leave a comment