Husqvarnaയുടെ മാർക്കറ്റ് തിരിച്ചു പിടിക്കാൻ Svartpilen മോഡലുകൾ.
സ്ക്രാംബ്ലർ മോഡലുകളാണ് ഇനി ആദ്യം എത്തുക.
Husqvarna 250 മോഡലുകൾക്ക് ഇന്ത്യയിൽ ആദ്യം മികച്ച വില്പന നേടാൻ കഴിഞ്ഞെങ്കിലും പതിയെ പതിയെ വില്പന കുറയുന്നതാണ് ഇന്ത്യൻ മാർക്കറ്റിൽ കണ്ടത്. ഇതോടെയാണ് husqvarna മാറ്റി ചിന്തിക്കാൻ തുടങ്ങിയത്. ഇതോടെ ഈ വർഷം husqvarna നിരയിലെ സ്ക്രാംബ്ലർ മോഡലുകളായ svartpilen 200, 400 എൻജിനുകളിൽ എത്താൻ ഒരുങ്ങുന്നത് ഈ വർഷം പകുതിയോടെ ഇന്ത്യൻ വിപണിയിൽ എത്തുമ്പോൾ 400 മോഡലിന് KTM 390 യിൽ കണ്ട ഫീചെഴ്സിന്റെ അതി പ്രസരം ഉണ്ടാക്കില്ല.
Svartpilen 200, 400 മോഡലുകൾ 250 യെ പോലെ കുറച്ച് കരുത്ത് കൂട്ടി ഭാരം കുറച്ചാകും വിപണിയിൽ എത്തിക്കുക. 250 യിൽ നിന്ന് ചില മാറ്റങ്ങളും പ്രതീഷിക്കാം. 200 ന് 1.66 ലക്ഷവും 400 ന് 2.5 ലക്ഷവുമാണ് പ്രതീഷിക്കുന്ന വില.