പുതിയ വഴികൾ തേടി TVS.

ക്രൂയ്സർ ബൈക്കുമായി TVS

2018 ഓട്ടോ എക്സ്പോയിൽ അവതരിപ്പിച്ച Tvs ക്രൂയിസർ ബൈക്ക്ഈ വർഷം വിപണിയിലെതനാണ് സാധ്യത കാരണം അടുത്തിടെ Zeppelin എന്ന പേര് TVS ഇന്ത്യയിൽ ട്രേഡ് മാർക്ക്‌ ചെയ്തിരുന്നു. 2018 ൽ എത്തിയതുപോലെ വലിയ ഫീചെഴ്സ് നിരയൊന്നും പ്രൊഡക്ഷൻ മോഡലിന് ഉണ്ടാക്കാൻ വഴിയില്ല. Apache 200 ന്റെ ഹൃദയം കപ്പാസിറ്റി കൂട്ടിയാകും Zeppelin നിൽ എത്തുക. എൻട്രി ലെവൽ ക്രൂസർ ബൈക്കായി എത്തുന്ന ഇവന് 1.5 ലക്ഷത്തിന് അടുത്ത് വില പ്രതീഷിക്കാം. പ്രധാന എതിരാളികൾ Intruder 150 യും Avenger സീരിസുമാകും.

© Copyright automalayalam.com, All Rights Reserved.