Benelli Imperiale 400 On road Price in Kerala
ബെനെല്ലിയുടെ ക്ലാസിക് താരം
റോയൽ എൻഫീൽഡ്, ജാവ, ഹോണ്ട എന്നിവരോട് മത്സരിക്കുന്ന ഇവന് 3 നിറങ്ങളിൽ ഇന്ത്യയിൽ ലഭ്യമാകുന്നത്. നിറങ്ങളിൽ വിലയിൽ വ്യത്യാസവുമുണ്ട്. ഓൺ റോഡ് പ്രൈസിനൊപ്പം റോഡ് സൈഡ് അസ്സിസ്റ്റൻസ്, essential കിറ്റ് കൂടി ബെനെല്ലി നൽകുന്നുണ്ട്.
വില്പന ബന്ധപ്പെട്ട വിവരങ്ങൾക്ക്
Benelli Kochi 75938 43991
Silver | Red / Black | |
EX-showroom | 204,550 | 216,540 |
Insurance | 19,041 | 19,158 |
Road Tax | 43,526 | 46,043 |
Other Charge | 2380 | 2380 |
On-road Price | 269,497/-* | 284,121/-* |
*price published date 14.10.2020