Honda Hornet 2.0 On road price Kerala
ഹോണ്ടയുടെ എൻട്രി ലെവൽ പ്രീമിയം നിരയിലേക്കുള്ള രണ്ടാം വരവ്.
Honda Hornet 2.0 ഇന്ത്യയിലെ സ്പോർട്ടി കമ്യൂട്ടർ താരം. Hornet 160 യുടെ അപ്ഡേറ്റഡ് വേർഷൻ കരുത്ത് കൂട്ടി ഇന്ത്യയിൽ എത്തിയപ്പോൾ USD ഫോർക്കോട് കൂടിയ അഫൊർഡബിൾ മോഡലുകളിൽ മുന്നിൽ നിൽക്കുന്ന ഇവൻ ഹോണ്ടയുടെ റെഗുലർ ഷോറൂമുകളിലെ ഫ്ലാഗ്ഷിപ് മോഡലാണ്.
വിൽപ്പനയെകുറിച്ച് കൂടുതൽ വിവരങ്ങൾക്ക്.
Srivari Honda Thrissur 085928 98989
Ex-Showroom | 131,700 |
Insurance | 9,289 |
Road Tax | 16,374 |
Other Charge | 570 |
On-road Price | 157,933/- |