TVS Apache RR 310 On road price

TVS ൻറെ ലോകതാരം, BMW വിൻറെ ഹൃദയവുമായി TVS ൻറെ ട്രാക്ക് ടൂൾ.

2017 ൽ  TVS, BMW കൂട്ടുകെട്ടിൽ ഇന്ത്യയിൽ അവതരിപ്പിച്ച മോഡൽ. BS 4 എൻജിനുമായി ആദ്യം എത്തിയപ്പോൾ ചില പോരായ്മകൾ ഉണ്ടായിരുന്നെങ്കിലും. BS 6 ഓടെ എത്തിയ Apache RR 310 ഫീചേഴ്സിലും എൻജിൻ കാര്യക്ഷമതയിലും ശരിക്കും ലോകതാരമായി. 

വിൽപ്പനയെകുറിച്ച് കൂടുതൽ വിവരങ്ങൾക്ക്.  

SUNIL TRICHUR TVS - 9446 0036 10

Ex-Showroom249,290
Insurance12,269
Road Tax52,350
Other Charge570
On-road Price314,479/-*

*price published date  12.10.2020 

© Copyright automalayalam.com, All Rights Reserved.