ഇന്ത്യയിൽ പ്രീമിയം ഇരുചക്രങ്ങൾക്ക് വലിയ വിപണിയാണ് ഉള്ളത്. അത് ഇലക്ട്രികിലും അങ്ങനെ തന്നെ എന്ന് ഊട്ടിഉറപ്പിച്ചതാണ് ഡി ക്യു വിൻറെ ഉടമസ്ഥതയിലുള്ള അൾട്രാവൈലറ്റ്. തങ്ങളുടെ പൊന്നും വിലയുള്ള ഇലക്ട്രിക്ക് ബൈക്കിന് വലിയ...