ഇന്ത്യയിൽ റോയൽ എൻഫീൽഡ് മോഡലുകളുമായി നേരിട്ട് മത്സരിക്കാൻ എത്തിയ ഹാർലി എക്സ് 440. ജൂലൈ മാസത്തിലാണ് ലോഞ്ച് ചെയ്യുന്നത്. എന്നാൽ ഒക്ടോബറിൻറെ പകുതിയോടെ മാത്രമാണ്, എക്സ് 440 യുടെ ഡെലിവറി തുടങ്ങുന്നത്....
By Alin V Ajithanനവംബർ 27, 2023ഇന്ത്യയിൽ സ്പീഡ് 400 എൻഫീൽഡ് നിരയിൽ വലിയ മത്സരമാണ് കാഴ്ചവെക്കുന്നത് എങ്കിലും. സ്ക്രമ്ബ്ലെർ വേർഷൻറെ വില എതിരാളികളുമായി താരതമ്യപ്പെടുത്തുമ്പോൾ കുറച്ചു കൂടുതലാണ്. ഇതിനൊപ്പം കുറച്ചു ഹാർഡ് കോർ ഓഫ് റോഡ് എത്തിയാൽ...
By Alin V Ajithanഒക്ടോബർ 14, 2023റോയൽ എൻഫീൽഡ് മോഡലുകളുമായി മത്സരിക്കാൻ വേണ്ടി ഒരു പട തന്നെ. ഇന്ത്യയിൽ ഇപ്പോൾ നിലവിലുണ്ട്. പുതുതായി എത്തിയ സ്പീഡ് 400 മികച്ച തുടക്കമാണ് ലഭിച്ചിരിക്കുന്നത്. കുറച്ചു ഷോറൂമുകൾ മാത്രമുള്ള ട്രിയംഫ് സ്പീഡ്...
By Alin V Ajithanസെപ്റ്റംബർ 28, 2023മഹീന്ദ്രയുടെ കിഴിലുള്ള ജാവ, യെസ്‌ടി മോഡലുകളിൽ പുതിയ മലിനീകരണ ചട്ടം പാലിക്കുന്ന എൻജിൻ അവതരിപ്പിച്ചു. പുറത്തെടുക്കുന്ന കരുത്തിൽ മാറ്റമില്ലെങ്കിലും കുറച്ചധികം മാറ്റങ്ങൾ വരുത്തിയാണ് പുത്തൻ മോഡലിനെ അവതരിപ്പിച്ചിരിക്കുന്നത്. ഇതോടെ റൈഡ് അബിലിറ്റി,...
By Alin V Ajithanമെയ് 3, 20232023 ൻറെ തുടക്കമാണ്, ഓരോ കമ്പനികളും തങ്ങളുടെ മോഡലുകളെ പുതിയ മാറ്റങ്ങൾ കൊണ്ടുവരുന്ന സമയം. ഏറ്റവും എളുപ്പത്തിൽ മാറ്റാവുന്നത് നിറങ്ങളാണ്. യെസ്‌ടി എന്നല്ല എല്ലാ ബ്രാൻഡുകൾക്കും പുതിയ നിറത്തിനൊപ്പം വിലയിലും മാറ്റം...
By Alin V Ajithanഫെബ്രുവരി 4, 2023