ഇന്ത്യയിൽ ഏറ്റവും വലിയ ഇരുചക്ര നിർമ്മാതാവായ ഹീറോയുടെ ഇലക്ട്രിക്ക് ഡിവിഷനാണ് വിദ. ഒക്ടോബറിൽ വിപണിയിൽ എത്തിയ മോഡലിന് വി 1, വി 1 പ്രൊ എന്നിങ്ങനെ രണ്ടു വാരിയന്റുകളിലാണ് ലഭ്യമായിരുന്നത്. അന്നത്തെ...