ലൈഫ് സ്റ്റൈൽ സ്കൂട്ടറുക്കൾ നിർമിക്കുന്ന ഇറ്റാലിയൻ ബ്രാൻഡാണ് വെസ്പ. ഇന്ത്യയിൽ 125, 150 സിസി മോഡലുകളിൽ ഒതുങ്ങി നിൽകുമ്പോൾ വികസിത രാജ്യങ്ങളിൽ കുറച്ച് വലിയ എൻജിനുകളും വെസ്പയുടെ പക്കലുണ്ട്. അതിൽ ഏറ്റവും...